സജേഷ് മാടക്കരക്ക് ഗിന്നസ് വേൾഡ് റെക്കോർഡ്.

By | Thursday September 24th, 2020

SHARE NEWS

കേളകം: കണ്ണൂർ ജില്ലയിൽ ചുങ്കക്കുന്ന്  മൃഗാശുപത്രിയിലെ  ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടറും
വയനാട്, മാടക്കര സ്വദേശിയുമായ സജേഷ്  ഫ്ലവേഴ്‌സ് ചാനലിൽ ലോകത്തിൽ ആദ്യമായി 12 മണിക്കൂർ നേരം തുടർച്ചയായി കലാകാരൻമാർ കാഴ്ച്ച വച്ച ലൈവ് ഷോയിലൂടെ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി. വയനാട് ജില്ലയിൽ സുൽത്താൻബത്തേരിക്കടുത്ത മാടക്കര സ്വദേശിയാണ് സജേഷ്. മാതാവ് കാർത്ത്യായനി, ഭാര്യ ചീരാൽ സ്‌ക്കൂളിൽ അധ്യാപികയായ ജിജിത.  അമിയ  അനയ് എന്നിവർ മക്കളാണ്. സഹോദരൻ ചന്ദ്രദാസ് (KSEB). സ്വപ്നതുല്യമായ നേട്ടമാണ് വയനാട് ജില്ലകാരനായ ഈ കലാകാരൻ കരസ്ഥമാക്കിയത്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read