മൂന്ന് മണിക്കൂർ RRR കാണാൻ ബുദ്ധിമുട്ട് എന്ന് മകൾ. ചിത്രകഥയാക്കി ജപ്പാൻകാരി

മൂന്ന് മണിക്കൂർ  RRR കാണാൻ ബുദ്ധിമുട്ട് എന്ന്  മകൾ. ചിത്രകഥയാക്കി ജപ്പാൻകാരി
Mar 27, 2023 12:25 PM | By Maneesha

രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ‘ആർആർആർ’ ലോകമെമ്പാടുമുള്ള സിനിമാ ആസ്വാദകരുടെ ഇഷ്ട സിനിമയായി മാറിയിരിക്കുകയാണ്. സിനിമയിലെ ‘നാട്ടു നാട്ടു’ എന്ന ഗാനം മികച്ച ഒറിജിനൽ ഗാനത്തിനുള്ള ഓസ്കാർ നേടിയതോടെ ചിത്രത്തിന്റെ ജനപ്രീതി കൂടുതൽ വർദ്ധിച്ചു. സിനിമയിലെ രംഗങ്ങൾ അവതരിപ്പിക്കുന്നത് മുതൽ പാട്ടുകൾ വരെയുള്ള വ്യത്യസ്തമായ പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. അതിനിടയിൽ, ഒരു ജപ്പാൻകാരിയായ അമ്മ തന്റെ മകനുവേണ്ടി സിനിമയെ അടിസ്ഥാനമാക്കി ഒരു ചിത്രകഥാപുസ്തകം രൂപകൽപ്പന ചെയ്ത വിഡിയോ വൈറലായിരിക്കുകയാണ്.

തന്റെ 7 വയസ്സുള്ള മകന് സബ്‌ടൈറ്റിലുകളോടെ 3 മണിക്കൂർ സിനിമ കാണാൻ ബുദ്ധിമുട്ടാകുമെന്ന് കരുതിയാണ് ആർആർആർ സിനിമയുടെ ഒരു ചിത്രകഥാപുസ്തകം ആ ജപ്പാൻകാരിയായ അമ്മ തയാറാക്കിയത്. ജാപ്പനീസ് ഭാഷയിൽ കഥ വിശദീകരിച്ച് മനോഹരമായി രൂപകൽപ്പന ചെയ്ത കഥാപാത്രങ്ങളെയും കാണാം. ഇൻസ്റ്റഗ്രാം പേജിലാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്‌റ്റ് ചെയ്‌തതു മുതൽ വിഡിയോയ്ക്ക് ലക്ഷക്കണക്കിന് ലൈക്കുകളും കമന്റുകളുമാണ്. വളരെ മനോഹരവും രസകരവും അതിശയകരവുമാണ് ഇതെന്നാണ് പലരും കമന്റുകൾ ചെയ്യുന്നത്.

rrr movie jappan storybook

Next TV

Related Stories
കേരളത്തിൽ നിന്നുള്ള ഹജ്ജ് വിമാന സർവീസ് ജൂൺ 4 മുതൽ.

May 28, 2023 09:05 PM

കേരളത്തിൽ നിന്നുള്ള ഹജ്ജ് വിമാന സർവീസ് ജൂൺ 4 മുതൽ.

കേരളത്തിൽ നിന്നുള്ള ഹജ്ജ് വിമാന സർവീസ് ജൂൺ 4...

Read More >>
കർഷക ആത്മഹത്യക്ക് ഉത്തരവാദി സർക്കാർ; കെഎഫ്എ

May 28, 2023 07:35 PM

കർഷക ആത്മഹത്യക്ക് ഉത്തരവാദി സർക്കാർ; കെഎഫ്എ

കർഷക ആത്മഹത്യക്ക് ഉത്തരവാദി സർക്കാർ; കെഎഫ്എ...

Read More >>
വെള്ളമുണ്ട ഡിവിഷൻ എം.പി വീരേന്ദ്രകുമാർ അനുസ്മരണം സംഘടിപ്പിച്ചു

May 28, 2023 07:26 PM

വെള്ളമുണ്ട ഡിവിഷൻ എം.പി വീരേന്ദ്രകുമാർ അനുസ്മരണം സംഘടിപ്പിച്ചു

വെള്ളമുണ്ട ഡിവിഷൻ എം.പി വീരേന്ദ്രകുമാർ അനുസ്മരണം സംഘടിപ്പിച്ചു...

Read More >>
ഫാർമേഴ്സ് അസോസിയേഷൻ കിഫയുടെ നേതൃത്വത്തിൽ വമ്പിച്ച കർഷക പ്രതിഷേധ റാലി നടത്തി

May 28, 2023 05:13 PM

ഫാർമേഴ്സ് അസോസിയേഷൻ കിഫയുടെ നേതൃത്വത്തിൽ വമ്പിച്ച കർഷക പ്രതിഷേധ റാലി നടത്തി

ഫാർമേഴ്സ് അസോസിയേഷൻ കിഫയുടെ നേതൃത്വത്തിൽ വമ്പിച്ച കർഷക പ്രതിഷേധ...

Read More >>
ഫുട്ബോൾ മാച്ച് കഴിഞ്ഞു മടങ്ങുന്നതിനിടെ ഒഴുക്കിൽപ്പെട്ടു : രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

May 28, 2023 03:42 PM

ഫുട്ബോൾ മാച്ച് കഴിഞ്ഞു മടങ്ങുന്നതിനിടെ ഒഴുക്കിൽപ്പെട്ടു : രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

ഫുട്ബോൾ മാച്ച് കഴിഞ്ഞു മടങ്ങുന്നതിനിടെ ഒഴുക്കിൽപ്പെട്ടു, രണ്ട് കുട്ടികൾക്ക്...

Read More >>
Top Stories

GCC News

Entertainment News