സർക്കസ് കുലപതി ജെമിനി ശങ്കരന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തും. സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും വേണ്ടി ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ റീത്ത് സമർപ്പിച്ച് അന്ത്യോപചാരം അർപ്പിച്ചു.
Circus patriarch Gemini Shankaran will be cremated with official honours.