തൊണ്ടിയിൽ: പേരാവൂർ ആർട്സ് & സ്പോട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ബാഡ്മിൻറൺ ടൂർണ്ണമെൻറ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 27, 28, 29, 30 തീയതികളിൽ തൊണ്ടിയിലുളള പാസിന്റെ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ചാണ് ടൂർണമെൻറ് നടക്കുക. മത്സരത്തിൽ ജില്ലാതല, പ്രാദേശിക ടീമുകൾ പങ്കെടുക്കുന്നുണ്ട്.
ടൂർണമെന്റിന്റെ ഉദ്ഘാടനം ഇന്ന് വൈകുനേരം 6.30 ന് ആർച്ച് പ്രീസ്റ്റ് ഡോ.തോമസ് കൊച്ചു കരോട്ട് നിർവഹിക്കും. ചടങ്ങിന് പാസ് പ്രസിഡണ്ട് ഒ.മാത്യു അധ്യക്ഷതവഹിക്കും.
Badminton tournament organized by Peravoor Arts & Sports Society starts today,