ബൈക്കും ലോറിയും കൂട്ടിയിടിച്ച് മദ്രസാധ്യാപകനായ യുവാവ് മരിച്ചു.

ബൈക്കും ലോറിയും കൂട്ടിയിടിച്ച് മദ്രസാധ്യാപകനായ യുവാവ് മരിച്ചു.
May 24, 2023 10:37 PM | By Daniya

തിരൂർ: ചമ്രവട്ടത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് മദ്രസാധ്യാപകനായ യുവാവ് മരിച്ചു. തൃപ്രങ്ങോട് കൈമലശ്ശേരി മാത്തൂർ വളപ്പിൽ മമ്മിയുടെയും മൈമൂനയുടെയും മകൻ സഫ്വാൻ സഹദ് (26) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ചെട്ടിപ്പടിയിലെ ഭാര്യ വീട്ടിൽ നിന്ന് പൊന്നാനിയിലേക്കു പോകുന്നതിനിടെ ചമ്രവട്ടത്ത് വച്ച് സഫ്വാൻ സഞ്ചരിച്ചിരുന്ന ബൈക്ക് ചരക്കു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പൊന്നാനി പുറങ്ങിലെ പള്ളിയിലെ ജീവനക്കാരനും അവിടുത്തെ മദ്രസയിലെ അധ്യാപകനുമാണ്. രണ്ട് മാസം മുൻപായിരുന്നു ഇദ്ദേഹത്തിന്‍റെ വിവാഹം. ഭാര്യ: ഷഹല. സഹോദരങ്ങൾ: ഷമീം, ഷബീൽ, ജസീൽ

A madrasah teacher died in a collision between a bike and a lorry.

Next TV

Related Stories
കേളകം കൃഷി ഓഫീസർ ജി.വി. രജനി അന്തരിച്ചു

Apr 11, 2025 10:53 PM

കേളകം കൃഷി ഓഫീസർ ജി.വി. രജനി അന്തരിച്ചു

കേളകം കൃഷി ഓഫീസർ ജി.വി. രജനി...

Read More >>
 കോൺഗ്രസ് ഇരിട്ടി ബ്ലോക്ക് വൈസ് പ്രസിഡണ്ട്  ബെന്നി ഫിലിപ്പ് കടുപ്പിൽ (55) അന്തരിച്ചു

Feb 20, 2025 08:55 PM

കോൺഗ്രസ് ഇരിട്ടി ബ്ലോക്ക് വൈസ് പ്രസിഡണ്ട് ബെന്നി ഫിലിപ്പ് കടുപ്പിൽ (55) അന്തരിച്ചു

കോൺഗ്രസ് ഇരിട്ടി ബ്ലോക്ക് വൈസ് പ്രസിഡണ്ട് ബെന്നി ഫിലിപ്പ് കടുപ്പിൽ (55)...

Read More >>
ആലച്ചേരിയിൽ തേനീച്ചയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു

Feb 15, 2025 09:02 PM

ആലച്ചേരിയിൽ തേനീച്ചയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു

ആലച്ചേരിയിൽ തേനീച്ചയുടെ കുത്തേറ്റ് ഗൃഹനാഥൻ...

Read More >>
അമേരിക്കയിൽ വാഹനാപകടത്തിൽ ഇരിട്ടി കോളിത്തട്ട് സ്വദേശിയായ യുവാവ് മരിച്ചു

Oct 20, 2024 06:36 PM

അമേരിക്കയിൽ വാഹനാപകടത്തിൽ ഇരിട്ടി കോളിത്തട്ട് സ്വദേശിയായ യുവാവ് മരിച്ചു

അമേരിക്കയിൽ വാഹനാപകടത്തിൽ ഇരിട്ടി കോളിത്തട്ട് സ്വദേശിയായ യുവാവ്...

Read More >>
Entertainment News