തില്ലങ്കേരി: കനത്ത കാറ്റിലും മഴയിലും തില്ലങ്കേരി ഗ്രാമ പഞ്ചായത്തിലെ കണ്ണിരിട്ടി,മാമ്പറം, വഞ്ഞേരി . ഇടിക്കുണ്ട്, അരീച്ചാൽ, പുറകിലോട്, വാഴക്കാൽ,വേങ്ങരച്ചാൽ മേഖലകളിൽ വ്യാപക കൃഷിനാശം നിരവധി കർഷകരുടെ റബർ, തെങ്ങ്, വാഴ എന്നിവ നശിച്ചു വീടുകൾക്ക് മുകളിൽ മരം വീണു നിരവധി ഇലക്ടിക് പോസ്റ്ററുകൾ തകർന്നു ഗതാഗത തടസ്സവും ഉണ്ടായി
heavy rain in thillankeri