പേരാവൂർ: ലോക പരിസ്ഥിതി ദിനാചരണത്തോടെ അനുബന്ധിച്ച് പേരാവൂർ സെന്റ് ജോസഫ് ഹൈസ്കൂളിൽ തണൽ എന്ന പേരിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. ആറളം വൈൽഡ് ലൈഫ് വാർഡൻ ശ്രീ സന്തോഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. ആർച്ച് പ്രീസ്റ്റ് റവ. ഡോ. തോമസ് കൊച്ചു കരോട്ട് അധ്യക്ഷത വഹിച്ചു, ഫാ. ജെറിൻ ജോസഫ്, പ്രധാന അധ്യാപകൻ ശ്രീ സണ്ണി കെ സെബാസ്റ്റ്യൻ,ശ്രീ ബൈജു വർഗീസ്, ശ്രീരാജു ജോസഫ് ശ്രീ സന്തോഷ് കോക്കാട്ട് ശ്രീമതി. ബെട്സി സ്‌കറിയ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾക്ക് ഫല വൃക്ഷത്തൈകൾ വിതരണം നടത്തി
Environment day celebration was organized at St. Joseph's High School, Peravoor