പേരാവൂർ: സെന്റ് ജോസഫ് ഹൈസ്കൂളിൽ എൻസിസി കേഡറ്റുകളുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ ഭാഗമായി യോഗദിനം ആചരിച്ചു, കണ്ണൂർ ജില്ലയിലെ ചേതന യോഗ ജില്ല കമ്മിറ്റി മെമ്പറും നാഷണൽ കമ്മിറ്റി സ്പോർട് യോഗ റഫറിയുമായ ശ്രീമതി രേഷ്മ പി ആർ ഉദ്ഘാടനം നിർവഹിച്ചു. പ്രധാന അധ്യാപകൻ സണ്ണി കെ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു എൻസിസി ഓഫീസർ ജയേഷ് ജോർജ് ശ്രീമതി ഷിജി മാത്യു,, പ്ലാസ്ഡ് ആന്റണി ജൈജു എം ജോയ്, ശ്രീ ജാൻസൺ ജോസഫ് ശ്രീമതി ജിലു കെ മാണി എന്നിവർ നേതൃത്വം നൽകി
Yoga day was oobserved peravoor