കുത്തുപറമ്പ് രക്തസാക്ഷ്യത്വത്തിന് ഇന്ന് 27 വയസ്സ്

കുത്തുപറമ്പ് രക്തസാക്ഷ്യത്വത്തിന് ഇന്ന് 27 വയസ്സ്
Nov 25, 2021 10:49 AM | By Shyam

കുത്തുപറമ്പ്: യുവജന പോരാളികള്‍ക്ക് എക്കാലവും ആവേശമാണ് കുത്തുപറമ്പ് രക്തസാക്ഷികളും ജീവിക്കുന്ന രക്തസാക്ഷിയായ പുഷ്പനും.

വിദ്യാഭ്യാസ കച്ചവടത്തിനും അഴിമതിക്കുമെതിരായ പോരാട്ടത്തിലാണ് കെ കെ രാജീവന്‍, ഷിബുലാല്‍, റോഷന്‍, മധു, ബാബു എന്നിവര്‍ ജീവന്‍ നല്‍കിയത്. കുത്തുപറമ്പ് ചുവന്ന 1994 നവംബര്‍ 25ന് വെടിയേറ്റ് വീണവരില്‍ സഖാവ് പുഷ്പന്‍ ഇന്നും ജീവിക്കുന്ന രക്തസാക്ഷിയായി നിലകൊള്ളുന്നു.

ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ വിപുലമായ പരിപാടികളോടെയാണ് കുത്തുപറമ്പ് രക്തസാക്ഷി ദിനം ആചരിക്കുന്നത്.

പേരാവൂരിൽ വൈകിട്ട് 4മണിക്ക് നടക്കുന്ന അനുസ്മരണ പരുപാടി എം വി ജയരാജൻ ഉദ്‌ഘാടനം ചെയ്യും ഡി വൈ എഫ് ഐ സംസ്ഥാനകമ്മിറ്റി അംഗം മുഹമ്മദ് അഫ്സൽ, കെ കെ ശ്രീജിത്ത്‌ തുടങ്ങിയവർ സംസാരിക്കും. ചെവിടിക്കുന്നുമുതൽ പേരാവൂർ വരെയുള്ള യുവജന പ്രകടനവും അണിനിരക്കും.

Kuthuparamb rakthasakshidhinam

Next TV

Related Stories
ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു

Nov 28, 2022 03:52 PM

ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു

ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു...

Read More >>
വയനാട്ടിൽ വീണ്ടും പന്നിപ്പനി: 5 ഫാമുകളിലായി 260 പന്നികളെ ഇന്ന് ദയാവധത്തിന് വിധേയമാക്കും

Nov 28, 2022 03:40 PM

വയനാട്ടിൽ വീണ്ടും പന്നിപ്പനി: 5 ഫാമുകളിലായി 260 പന്നികളെ ഇന്ന് ദയാവധത്തിന് വിധേയമാക്കും

വയനാട്ടിൽ വീണ്ടും പന്നിപ്പനി: 5 ഫാമുകളിലായി 260 പന്നികളെ ഇന്ന് ദയാവധത്തിന്...

Read More >>
പുലയര്‍ മഹാസഭ ജില്ലാ കമ്മിറ്റി ചുമതലയേറ്റു

Nov 28, 2022 03:00 PM

പുലയര്‍ മഹാസഭ ജില്ലാ കമ്മിറ്റി ചുമതലയേറ്റു

പുലയര്‍ മഹാസഭ ജില്ലാ കമ്മിറ്റി...

Read More >>
പേരാവൂർ സബ് ട്രഷറിയുടെ ഉദ്ഘാടനം നടന്നു

Nov 28, 2022 02:57 PM

പേരാവൂർ സബ് ട്രഷറിയുടെ ഉദ്ഘാടനം നടന്നു

പേരാവൂർ സബ് ട്രഷറിയുടെ ഉദ്ഘാടനം...

Read More >>
വിഴിഞ്ഞം സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണമെന്ന ആവശ്യം സ്വാഗതം ചെയ്യുന്നുവെന്ന് കേരള കോൺഗ്രസ്

Nov 28, 2022 02:44 PM

വിഴിഞ്ഞം സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണമെന്ന ആവശ്യം സ്വാഗതം ചെയ്യുന്നുവെന്ന് കേരള കോൺഗ്രസ്

വിഴിഞ്ഞം സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണമെന്ന ആവശ്യം സ്വാഗതം ചെയ്യുന്നുവെന്ന് കേരള കോൺഗ്രസ്...

Read More >>
സിൽവർ ലൈൻ മരവിപ്പിച്ച് സർക്കാർ: ഉദ്യോഗസ്ഥരെ തിരിച്ച് വിളിച്ചു; ഉത്തരവിറങ്ങി

Nov 28, 2022 02:23 PM

സിൽവർ ലൈൻ മരവിപ്പിച്ച് സർക്കാർ: ഉദ്യോഗസ്ഥരെ തിരിച്ച് വിളിച്ചു; ഉത്തരവിറങ്ങി

സിൽവർ ലൈൻ മരവിപ്പിച്ച് സർക്കാർ ഉദ്യോഗസ്ഥരെ തിരിച്ച് വിളിച്ചു;...

Read More >>
Top Stories