പേരാവൂര്‍: ഡി വൈ എഫ് ഐ പേരാവൂര്‍ സൗത്ത് മേഖല സമ്മേളനം കുനിത്തലമുക്ക് കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ നടന്നു.ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി അംഗം മിഥുന്‍ ഉദ്ഘാടനം ചെയ്തു.രജീഷ് പി എസ് അധ്യക്ഷത വഹിച്ചു.കെ എ രജീഷ്, സി സനേഷ്, യൂനസ് ടി കെ, സനീഷ് സി, ശ്രീഹരി കെ, അഖില്‍ എന്നിവര്‍ സംസാരിച്ചു
dyfi peravoor megala samelanam