പേരാവൂർ : (www.panoornews.in) മുഴക്കുന്ന് സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ വയനാട് പനവല്ലിയിൽ നിന്ന് മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തു.
പേരാവൂർ പെരുന്തോടി സ്വദേശി വരുത്തനാകുഴിയിൽ എബിൻ ബെന്നിയാണ് (19) വ്യാഴാഴ്ച രാത്രിയോടെ അറസ്റ്റിലായത്.
#POCSO case #accused #Perunthodi #resident #arrested from# Wayanad