പേരാവൂർ : ഇന്ത്യയെ മത രാഷ്ട്രമാക്കരുത് എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ 15 ന് ബ്ലോക്ക് കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന സെക്കുലര്‍ സ്ട്രീറ്റിന്റെ പ്രചരണാര്‍ത്ഥം ജില്ല സെക്രട്ടറി സരിന്‍ ശശി നയിക്കുന്ന തെക്കന്‍ മേഖല ജാഥയ്ക്ക് പേരാവൂരില്‍ സ്വീകരണം നല്‍കി
Southern region gave reception to the Jatha at Peravoor.