പേരാവൂർ: മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റവും അധികം ശുചിത്വ ഉപാധികൾ നിർമിച്ച പഞ്ചായത്ത് പേരാവൂർ ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം പേരാവൂർ ഗ്രാമ പഞ്ചായത്തിന് നവ കേരളം കർമ്മ പദ്ധതി സംസ്ഥാന കോഡിന്നേറ്റർ ഡോ. ടി. എൻ സീമയിൽ നിന്ന് പ്രസിഡന്റ് പി. പി വേണുഗോപാലൻ, അശ്വതി, അതുല്ല്യ, സിന്ധു, രജനി എന്നിവർ ചേർന്ന് ഏറ്റ് വാങ്ങി
Respect to Peravoor Gram Panchayat