'മിന്നാമിന്നി കൂട്ടം' അങ്കണവാടി കലോത്സവം ഉദ്ഘാടനം ചെയ്തു

'മിന്നാമിന്നി കൂട്ടം' അങ്കണവാടി കലോത്സവം  ഉദ്ഘാടനം  ചെയ്തു
Jan 3, 2025 05:36 AM | By sukanya

ഇരിട്ടി : അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് മിന്നാമിന്നി കൂട്ടം അങ്കണവാടി കലോത്സവം പ്രസിഡൻറ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു . അങ്ങാടികടവ് ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡൻറ് ബീന റോജസ് അധ്യക്ഷത വഹിച്ചു . സി ഡി പി ഒ ഷീന എം കണ്ടതിൽ വിശിഷ്ടതിഥി ആയിരുന്നു . സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ ഐസക് ജോസഫ് , സീമ സനോജ് , സിന്ധു ബെന്നി ,പഞ്ചായത്ത് അംഗങ്ങളായ ബിജോയി പ്ലാത്തോട്ടം , ജോസ് എ വൺ , സെലീന ബിനോയി , ലിസി തോമസ് , ജോസഫ് വട്ടുകുളം , ഐ സി ഡി എസ് സൂപ്രവൈസർ ഇ.എ. സീത എൻ. സുവർണ്ണ എന്നിവർ പ്രസംഗിച്ചു . അയ്യൻകുന്ന് പഞ്ചായത്തിലെ 25 അങ്കണവാടികളിൽ നിന്നും കുരുന്നുകൾ മത്സരത്തിൽ പങ്കെടുത്തു . മാതാപിതാക്കൾ അധ്യാപകർ ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു .

iritty

Next TV

Related Stories
രക്ത ബാങ്ക് പോലെ ചർമ്മ ബാങ്കും വരുന്നു;  ആദ്യ ചർമ്മ ബാങ്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ

Jan 5, 2025 11:06 AM

രക്ത ബാങ്ക് പോലെ ചർമ്മ ബാങ്കും വരുന്നു; ആദ്യ ചർമ്മ ബാങ്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ

രക്ത ബാങ്ക് പോലെ ചർമ്മ ബാങ്കും വരുന്നു; ആദ്യ ചർമ്മ ബാങ്ക് തിരുവനന്തപുരം മെഡിക്കൽ...

Read More >>
ശ്വാസ തടസ്സം; വെള്ളാപ്പള്ളി നടേശൻ ആശുപത്രിയിൽ

Jan 5, 2025 10:58 AM

ശ്വാസ തടസ്സം; വെള്ളാപ്പള്ളി നടേശൻ ആശുപത്രിയിൽ

ശ്വാസ തടസ്സം; വെള്ളാപ്പള്ളി നടേശൻ...

Read More >>
മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു

Jan 5, 2025 10:50 AM

മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു

മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ യുവാവ്...

Read More >>
ഈ വർഷത്തെ ‘സൂപ്പര്‍ സണ്‍’ പ്രതിഭാസം ഇന്ന്

Jan 5, 2025 09:31 AM

ഈ വർഷത്തെ ‘സൂപ്പര്‍ സണ്‍’ പ്രതിഭാസം ഇന്ന്

ഈ വർഷത്തെ ‘സൂപ്പര്‍ സണ്‍’ പ്രതിഭാസം...

Read More >>
ഇരിട്ടി പുഷ്പോത്സവം ഇന്ന് സമാപിക്കും

Jan 5, 2025 07:28 AM

ഇരിട്ടി പുഷ്പോത്സവം ഇന്ന് സമാപിക്കും

ഇരിട്ടി പുഷ്പോത്സവം ഇന്ന്...

Read More >>
എൻറോൾഡ് ഏജന്റ് കോഴ്സിന് അപേക്ഷിക്കാം

Jan 5, 2025 07:11 AM

എൻറോൾഡ് ഏജന്റ് കോഴ്സിന് അപേക്ഷിക്കാം

എൻറോൾഡ് ഏജന്റ് കോഴ്സിന്...

Read More >>