കേളകം: ശാന്തിഗിരി രാമച്ചി ജനവാസ ഭാഗത്ത് ഇറങ്ങിയ കാട്ടാനകൂട്ടത്തെ തുരത്തി വനത്തിലേക്ക് വിട്ടു. മണത്തണ സെക്ഷൻ ഫോറസ്റ്റർ പ്രമോദ് കുമാറും ബീറ്റ് ഫോറസ്റ്റർമാർ ആയ അനൂപ്, പ്രജിഷ്കുമാർ എന്നിവരടങ്ങുന്ന സംഘമാണ് ആനകളെ വനത്തിലേക്ക് തുരത്തിയത്
wild elephants chased into the forest in Ramachi