ഇരിട്ടി: ആറളം ഗ്രാമപഞ്ചായത്ത് പൂതക്കുണ്ട് വാർഡിൽ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി കോൺക്രീറ്റ് പൂർത്തീകരിച്ച പന്നിയോട് - കല്ലനാണ്ടിക്കുന്ന റോഡിൻ്റെ ഉദ്‌ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് കെ പി രാജേഷ് നിർവ്വഹിച്ചു. വാർഡ് മെമ്പർ ഷീബാ രവി അധ്യക്ഷയായി. പി. രവീന്ദ്രൻ, എം ശശി, മുകുന്ദൻ, അഭിനവ് തുടങ്ങിയവർ പങ്കെടുത്തു.
concreate road in Poothakundu Aralam