പേരാവൂര്‍: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗമായി ചുമതലയേല്‍ക്കുന്ന പി റോസയെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പേരാവൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. സിപിഎം പേരാവൂര്‍ ഏരിയ സെക്രട്ടറി അഡ്വ. രാജന്‍, ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഏരിയ സെക്രട്ടറി ജിജി ജോയ് ,ഏരിയ പ്രസിഡണ്ട് മൈഥിലി രമണന്‍ ,തങ്കമ്മസ്‌കറിയ, കെ എ രജീഷ് എന്നിവര്‍ സംബന്ധിച്ചു.
P Rosa was felicitated by the leadership of the Democratic Women's Association Peravoor Area Committee.