---
title: "സ്കൂട്ടറിൽ കടത്തുകയായിരുന്ന 27 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/163822/arrested"
published_at: "2023-11-20T21:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655b852d81fde_PicsArt_11-20-09.37.51.jpg"
keywords: []
---

# സ്കൂട്ടറിൽ കടത്തുകയായിരുന്ന 27 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ

> **Lead Summary:** മട്ടന്നൂർ റെയ്ഞ്ച് എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ ആനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 27 കുപ്പി വിദേശ മദ്യവുമായി കുഴിക്കൽ സ്വദേശി എം.എൻ.കെ ധനേഷ് പിടിയിലായി. എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ കെ. ഉത്തമൻ, സി.ഇ ഒ മാരായ വി എൻ സതീഷ്, എം.പി. ഹാരിസ്, കെ.രാഗിൽ ,വനിത സി.ഇ.ഒ ധന്യ എ എന്നിവരും ഉണ്ടായിരുന്നു.

## Article Content

മട്ടന്നൂർ റെയ്ഞ്ച് എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ ആനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 27 കുപ്പി വിദേശ മദ്യവുമായി കുഴിക്കൽ സ്വദേശി എം.എൻ.കെ ധനേഷ് പിടിയിലായി. എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ കെ. ഉത്തമൻ, സി.ഇ ഒ മാരായ വി എൻ സതീഷ്, എം.പി. ഹാരിസ്, കെ.രാഗിൽ ,വനിത സി.ഇ.ഒ ധന്യ എ എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/163822/arrested)