മണത്തണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ മണത്തണ ടൗണും പരിസരപ്രദേശവും ശുചീകരിച്ചു.
പ്രിൻസിപ്പൽ പ്രസീത, പിടിഎ പ്രസിഡണ്ട് സന്തോഷ്, പ്രോഗ്രാം ഓഫീസർ ശ്രീജേഷ് സ്റ്റാഫ് സെക്രട്ടറി വിൻസന്റ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
എൻ എസ് എസ് സപ്തദിന ക്യാമ്പിനെ ഭാഗമായാണ് പരുപാടി സംഘടിപ്പിച്ചത്. ജനുവരി 2ന് ക്യാമ്പ് സമാപിക്കും.
Manathana Government Higher Secondary School NSS camp