#CPI | സി.പി.ഐ തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ

#CPI  |  സി.പി.ഐ തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ  പ്രതിഷേധ കൂട്ടായ്മ
Feb 22, 2024 03:57 PM | By Sheeba G Nair

തളിപ്പറമ്പ്: സി.പി.ഐ ജില്ലാ കൗൺസിലംഗം കോമത്ത് മുരളീധരനെ വധിക്കാൻ ശ്രമിച്ച ലഹരി ഗുണ്ടാ മാഫിയ സംഘത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവിശ്യപ്പെട്ട് സി.പി.ഐ തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ നടന്ന പ്രതിഷേധ കൂട്ടായ്മ സംസ്ഥാന എക്സി.അംഗം സി.പി.മുരളി ഉദ്ഘാടനം ചെയ്തു.

മണ്ഡലം സെക്രട്ടറി പി.കെ. മുജീബ് റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എക്സി.അംഗം അഡ്വ. പി. അജയകുമാർ എം. രഘുനാഥ് തുടങ്ങിയവർ സംസാരിച്ചു.

CPI Taliparam Constituent Committee

Next TV

Related Stories
ആലപ്പുഴ ജില്ലയിൽ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 26 ന് അവധി

Oct 7, 2024 03:48 PM

ആലപ്പുഴ ജില്ലയിൽ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 26 ന് അവധി

ആലപ്പുഴ ജില്ലയിൽ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 26 ന് അവധി...

Read More >>
ടോവിനോ ചിത്രം അജയന്റെ രണ്ടാം മോഷണത്തിന്റെ വ്യാജപതിപ്പ്‌ ഷൂട്ട്‌ ചെയ്തത് കോയമ്പത്തൂരിലെ തീയറ്ററിൽ വെച്ചെന്ന് സൈബർ പൊലീസ്

Oct 7, 2024 03:35 PM

ടോവിനോ ചിത്രം അജയന്റെ രണ്ടാം മോഷണത്തിന്റെ വ്യാജപതിപ്പ്‌ ഷൂട്ട്‌ ചെയ്തത് കോയമ്പത്തൂരിലെ തീയറ്ററിൽ വെച്ചെന്ന് സൈബർ പൊലീസ്

ടോവിനോ ചിത്രം അജയന്റെ രണ്ടാം മോഷണത്തിന്റെ വ്യാജപതിപ്പ്‌ ഷൂട്ട്‌ ചെയ്തത് കോയമ്പത്തൂരിലെ തീയറ്ററിൽ വെച്ചെന്ന് സൈബർ...

Read More >>
നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസം, സഹകരണ സംഘങ്ങൾക്ക് നോര്‍ക്ക ധനസഹായം

Oct 7, 2024 03:22 PM

നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസം, സഹകരണ സംഘങ്ങൾക്ക് നോര്‍ക്ക ധനസഹായം

നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസം, സഹകരണ സംഘങ്ങൾക്ക് നോര്‍ക്ക...

Read More >>
സർക്കാർ നടത്തുന്നത് തൊലിപ്പുറത്തെ ചികിത്സ, മുഖ്യമന്ത്രി സിപിഐയെ കളിയാക്കുന്നതിന് തുല്യം'; കെ സി  വേണുഗോപാൽ

Oct 7, 2024 02:54 PM

സർക്കാർ നടത്തുന്നത് തൊലിപ്പുറത്തെ ചികിത്സ, മുഖ്യമന്ത്രി സിപിഐയെ കളിയാക്കുന്നതിന് തുല്യം'; കെ സി വേണുഗോപാൽ

സർക്കാർ നടത്തുന്നത് തൊലിപ്പുറത്തെ ചികിത്സ, മുഖ്യമന്ത്രി സിപിഐയെ കളിയാക്കുന്നതിന് തുല്യം'; കെ സി ...

Read More >>
നിർമ്മാണം പൂർത്തിയായ കണ്ണവം പോലീസ് സ്റ്റേഷൻ കെ കെ ശൈലജ എംഎൽഎ സന്ദർശിച്ചു

Oct 7, 2024 02:47 PM

നിർമ്മാണം പൂർത്തിയായ കണ്ണവം പോലീസ് സ്റ്റേഷൻ കെ കെ ശൈലജ എംഎൽഎ സന്ദർശിച്ചു

നിർമ്മാണം പൂർത്തിയായ കണ്ണവം പോലീസ് സ്റ്റേഷൻ കെ കെ ശൈലജ എംഎൽഎ...

Read More >>
മംഗളുരുവില്‍ കാണാതായ വ്യവസായിയുടെ മൃതദേഹം പുഴയില്‍ നിന്ന് മുങ്ങിയെടുത്ത് ഈശ്വര്‍ മാല്‍പെ സംഘം

Oct 7, 2024 02:41 PM

മംഗളുരുവില്‍ കാണാതായ വ്യവസായിയുടെ മൃതദേഹം പുഴയില്‍ നിന്ന് മുങ്ങിയെടുത്ത് ഈശ്വര്‍ മാല്‍പെ സംഘം

മംഗളുരുവില്‍ കാണാതായ വ്യവസായിയുടെ മൃതദേഹം പുഴയില്‍ നിന്ന് മുങ്ങിയെടുത്ത് ഈശ്വര്‍ മാല്‍പെ...

Read More >>
Top Stories