ഇടുക്കിയിൽ രണ്ടിടത്ത് കാട്ടാനയാക്രമണം

ഇടുക്കിയിൽ രണ്ടിടത്ത് കാട്ടാനയാക്രമണം
Mar 28, 2024 10:16 AM | By sukanya

തൊടുപുഴ: ഇടുക്കിയിൽ രണ്ടിടത്ത് കാട്ടാനയാക്രമണം. ദേവികുളം എസ്റ്റേറ്റ് ഫാക്ട‌റി ഡിവിഷനിൽ വീണ്ടും പടയപ്പ ഇറങ്ങി. പുലർച്ചയോടെയാണ് ആന കൃഷിത്തോട്ടത്തിൽ എത്തിയത്. ജനവാസ മേഖലയിൽ തുടരുന്ന ആന കൃഷികൾ നശിപ്പിക്കുകയാണ്. ആർ.ആർ.ടി സംഘം ആനയെ നിരീക്ഷിക്കുന്നുണ്ട്. അതേ സമയം ഇടുക്കി ചിന്നക്കനാലിലും കാട്ടാന ആക്രമണമുണ്ടായി.

സിങ്കുകണ്ടം സെൻറ് തോമസ് പള്ളിയുടെ സംരക്ഷണവേലി ആന തകർത്തു. ഏലം കൃഷിയും നശിപ്പിച്ചു. ചക്കക്കൊമ്പനാണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞദിവസവും ആന വൻ നാശനഷ്ട്‌ടം വരുത്തിയിരുന്നു.

Idukki

Next TV

Related Stories
#kalpatta  l വയനാട്ടിൽ നാല് ലക്ഷത്തിലേറെ പേർ വോട്ട് ചെയ്തില്ല: ആശങ്കയിൽ മുന്നണികൾ

Apr 27, 2024 04:46 PM

#kalpatta l വയനാട്ടിൽ നാല് ലക്ഷത്തിലേറെ പേർ വോട്ട് ചെയ്തില്ല: ആശങ്കയിൽ മുന്നണികൾ

വയനാട്ടിൽ നാല് ലക്ഷത്തിലേറെ പേർ വോട്ട് ചെയ്തില്ല: ആശങ്കയിൽ...

Read More >>
#kannur l ഇ പി വിവാദം; ഇനി ചർച്ചയുടെ ആവ#ശ്യമില്ല:എം വി ജയരാജൻ

Apr 27, 2024 02:45 PM

#kannur l ഇ പി വിവാദം; ഇനി ചർച്ചയുടെ ആവ#ശ്യമില്ല:എം വി ജയരാജൻ

ഇ പി വിവാദം; ഇനി ചർച്ചയുടെ ആവശ്യമില്ല:എം വി...

Read More >>
#panoor l പരാജയം ഉറപ്പിച്ചതിൻ്റെ അസ്വസ്ഥതയിൽ സി പി എം അക്രമത്തിന് ശ്രമിക്കുകയാണ്;  ഷാഫി പറമ്പിൽ

Apr 27, 2024 02:22 PM

#panoor l പരാജയം ഉറപ്പിച്ചതിൻ്റെ അസ്വസ്ഥതയിൽ സി പി എം അക്രമത്തിന് ശ്രമിക്കുകയാണ്; ഷാഫി പറമ്പിൽ

പരാജയം ഉറപ്പിച്ചതിൻ്റെ അസ്വസ്ഥതയിൽ സി പി എം അക്രമത്തിന് ശ്രമിക്കുകയാണ്; ഷാഫി...

Read More >>
സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം വീണ്ടും സർവകാല റെക്കോർഡിൽ; ഇന്നലെ പീക്ക് ആവശ്യകത 5608 മെഗാവാട്ട്

Apr 27, 2024 01:42 PM

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം വീണ്ടും സർവകാല റെക്കോർഡിൽ; ഇന്നലെ പീക്ക് ആവശ്യകത 5608 മെഗാവാട്ട്

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം വീണ്ടും സർവകാല റെക്കോർഡിൽ; ഇന്നലെ പീക്ക് ആവശ്യകത 5608...

Read More >>
പോളിങ് നീണ്ടത് വടകരയിൽ മാത്രം; ബീപ് ശബ്ദം കേൾക്കാൻ വൈകിയെന്ന പരാതി കിട്ടിയിട്ടില്ല: സഞ്ജയ് കൗൾ

Apr 27, 2024 01:14 PM

പോളിങ് നീണ്ടത് വടകരയിൽ മാത്രം; ബീപ് ശബ്ദം കേൾക്കാൻ വൈകിയെന്ന പരാതി കിട്ടിയിട്ടില്ല: സഞ്ജയ് കൗൾ

പോളിങ് നീണ്ടത് വടകരയിൽ മാത്രം; ബീപ് ശബ്ദം കേൾക്കാൻ വൈകിയെന്ന പരാതി കിട്ടിയിട്ടില്ല: സഞ്ജയ്...

Read More >>
വടകരയിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബോധപൂർവമായ ശ്രമം: കെ.കെ.രമ

Apr 27, 2024 12:56 PM

വടകരയിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബോധപൂർവമായ ശ്രമം: കെ.കെ.രമ

വടകരയിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബോധപൂർവമായ ശ്രമം: കെ.കെ.രമ...

Read More >>
Top Stories