സർക്കാർ മാറിയാല്‍ ജനാധിപത്യത്തെ നശിപ്പിക്കുന്നവർക്കെതിരെ കർശന നടപടി; രാഹുൽ ഗാന്ധി

സർക്കാർ മാറിയാല്‍ ജനാധിപത്യത്തെ നശിപ്പിക്കുന്നവർക്കെതിരെ കർശന നടപടി; രാഹുൽ ഗാന്ധി
Mar 29, 2024 07:38 PM | By shivesh

ന്യൂഡല്‍ഹി: സർക്കാർ മാറിയാല്‍ ജനാധിപത്യത്തെ നശിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി. പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരായ ആദായ നികുതി വകുപ്പിന്‍റെ നടപടികള്‍ക്കെതിരെയാണ് രാഹുലിന്‍റെ പ്രതികരണം.

ഇനി ഇത്തരം പ്രവൃത്തികള്‍ ചെയ്യാൻ ആരും ധൈര്യപ്പെടാത്ത നടപടിയായിരിക്കും സ്വീകരിക്കുക. ഇത് തന്‍റെ ഗ്യാരന്‍റിയാണെന്നും രാഹുല്‍ വ്യക്തമാക്കി.

കേജരിവാളിന്‍റെ അറസ്റ്റിനു പിന്നാലെയാണ് ആദായനികുതി വകുപ്പ് പ്രതിപക്ഷ പാർട്ടികള്‍ക്കെതിരെ നടപടികള്‍ ആരംഭിച്ചത്. കോണ്‍ഗ്രസ്, സിപിഎം. തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഐ അടക്കമുള്ള പാർട്ടികള്‍ക്കെതിരെ ആദായനികുതിവകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്.

1700 കോടി രൂപ അടയ്ക്കണമെന്നാണ് കോണ്‍ഗ്രസിന് ലഭിച്ച പുതിയ നോട്ടീസ്. 11 കോടി അടക്കണമെന്ന് സിപിഐക്കും 15 കോടി നല്‍കണമെന്ന് സിപിഎമ്മിനും നല്‍കിയ നോട്ടീസില്‍ പറയുന്നു. സിപിഎമ്മിനെതിരെയുള്ള നടപടിയുടെ കാരണം നോട്ടീസില്‍ വ്യക്തമാക്കിയിട്ടില്ല.

Rahul-gandhi

Next TV

Related Stories
#kannur l ഐഎച്ച്എംഎ കേരള ഘടകം പത്തൊൻപതാമത് സംസ്ഥാന സമ്മേളനവും നാഷണൽ സയൻന്റിഫിക് സെമിനാറും 28 ന്

Apr 27, 2024 05:56 PM

#kannur l ഐഎച്ച്എംഎ കേരള ഘടകം പത്തൊൻപതാമത് സംസ്ഥാന സമ്മേളനവും നാഷണൽ സയൻന്റിഫിക് സെമിനാറും 28 ന്

ഐഎച്ച്എംഎ കേരള ഘടകം പത്തൊൻപതാമത് സംസ്ഥാന സമ്മേളനവും നാഷണൽ സയൻന്റിഫിക് സെമിനാറും 28...

Read More >>
#mananthawadi l കെ ടി ജംഗ്ഷൻ റോഡ് ടാറിംഗ് പ്രവൃത്തി അടിയന്തിരമായി പൂർത്തിയാക്കണം; മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ

Apr 27, 2024 05:32 PM

#mananthawadi l കെ ടി ജംഗ്ഷൻ റോഡ് ടാറിംഗ് പ്രവൃത്തി അടിയന്തിരമായി പൂർത്തിയാക്കണം; മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ

കെ ടി ജംഗ്ഷൻ റോഡ് ടാറിംഗ് പ്രവൃത്തി അടിയന്തിരമായി പൂർത്തിയാക്കണം; മാനന്തവാടി മർച്ചൻ്റ്സ്...

Read More >>
#mananthawadi l 'പുഞ്ചിരി ' മുഖവൈകല്യ നിവാരണ ക്യാമ്പ് നടത്തി

Apr 27, 2024 05:13 PM

#mananthawadi l 'പുഞ്ചിരി ' മുഖവൈകല്യ നിവാരണ ക്യാമ്പ് നടത്തി

'പുഞ്ചിരി ' മുഖവൈകല്യ നിവാരണ ക്യാമ്പ്...

Read More >>
#kalpatta  l വയനാട്ടിൽ നാല് ലക്ഷത്തിലേറെ പേർ വോട്ട് ചെയ്തില്ല: ആശങ്കയിൽ മുന്നണികൾ

Apr 27, 2024 04:46 PM

#kalpatta l വയനാട്ടിൽ നാല് ലക്ഷത്തിലേറെ പേർ വോട്ട് ചെയ്തില്ല: ആശങ്കയിൽ മുന്നണികൾ

വയനാട്ടിൽ നാല് ലക്ഷത്തിലേറെ പേർ വോട്ട് ചെയ്തില്ല: ആശങ്കയിൽ...

Read More >>
#kannur l ഇ പി വിവാദം; ഇനി ചർച്ചയുടെ ആവ#ശ്യമില്ല:എം വി ജയരാജൻ

Apr 27, 2024 02:45 PM

#kannur l ഇ പി വിവാദം; ഇനി ചർച്ചയുടെ ആവ#ശ്യമില്ല:എം വി ജയരാജൻ

ഇ പി വിവാദം; ഇനി ചർച്ചയുടെ ആവശ്യമില്ല:എം വി...

Read More >>
#panoor l പരാജയം ഉറപ്പിച്ചതിൻ്റെ അസ്വസ്ഥതയിൽ സി പി എം അക്രമത്തിന് ശ്രമിക്കുകയാണ്;  ഷാഫി പറമ്പിൽ

Apr 27, 2024 02:22 PM

#panoor l പരാജയം ഉറപ്പിച്ചതിൻ്റെ അസ്വസ്ഥതയിൽ സി പി എം അക്രമത്തിന് ശ്രമിക്കുകയാണ്; ഷാഫി പറമ്പിൽ

പരാജയം ഉറപ്പിച്ചതിൻ്റെ അസ്വസ്ഥതയിൽ സി പി എം അക്രമത്തിന് ശ്രമിക്കുകയാണ്; ഷാഫി...

Read More >>
Top Stories