---
title: "ആറളം ഫാമിൽ  വളർത്ത് നായയെ പുലി അക്രമിച്ചു"
english_title: "Aralam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/212666/aralam"
published_at: "2024-06-17T07:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666f978472834_IMG-20240617-WA0015.jpg"
keywords: []
---

# ആറളം ഫാമിൽ  വളർത്ത് നായയെ പുലി അക്രമിച്ചു

> **Lead Summary:** **ആറളം**: ഫാം പത്താം ബ്ലോക്കിൽ വളർത്ത് നായയെ പുലി അക്രമിച്ചു.ബ്ലോക്ക്‌ പത്തിലെ ഊരുമൂപ്പൻ സോമന്റെ വീട്ടിൽ നിന്ന് പുലർച്ചെ 3 മണിക്കാണ് പുലി വളർത്തുനായയെ ആക്രമിച്ചത്. വനം വകുപ്പ് റാപ്പിഡ് റസ്പോൺസ് ടീം സ്ഥലത്തെത്തി പരിശോധന നടത്തി.

## Article Content

**ആറളം**: ഫാം പത്താം ബ്ലോക്കിൽ വളർത്ത് നായയെ പുലി അക്രമിച്ചു.ബ്ലോക്ക്‌ പത്തിലെ ഊരുമൂപ്പൻ സോമന്റെ വീട്ടിൽ നിന്ന് പുലർച്ചെ 3 മണിക്കാണ് പുലി വളർത്തുനായയെ ആക്രമിച്ചത്. വനം വകുപ്പ് റാപ്പിഡ് റസ്പോൺസ് ടീം സ്ഥലത്തെത്തി പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/212666/aralam)