കൊട്ടിയൂർ വൈശാഖ മഹോത്സവം: തൃക്കലശാട്ടത്തോടെ സമാപിച്ചു

കൊട്ടിയൂർ വൈശാഖ മഹോത്സവം:  തൃക്കലശാട്ടത്തോടെ സമാപിച്ചു
Jun 17, 2024 10:30 AM | By sukanya

കേളകം:കൊട്ടിയൂർ വൈശാഖ മഹോത്സവം . തൃക്കലശാട്ടത്തോടെ സമാപിച്ചു.ഇന്ന് രാവിലെ വാകച്ചാർത്തോടു കൂടിയാണ് തൃക്കലശാട്ട ചടങ്ങുകൾക്ക് തുടക്കമായത്.സ്വയംഭൂവിനു സമീപത്തെ വിളക്കുകളിൽ നിന്നും തേങ്ങാമുറികളിലേക്ക് നാളം പകർന്ന ശേഷം വിളക്കുകൾ അണച്ചു. ഇതോടൊപ്പം അക്കരെ സന്നിധാനത്തെ എല്ലാ വിളക്കുകളും അണച്ച ശേഷം നമ്പീശൻ, വാരിയർ എന്നിവരുടെ നേതൃത്വത്തിൽ ശ്രീകോവിലിന്റെ നാലു തൂണുകൾ കടപുഴക്കിയെടുത്ത് തിരുവഞ്ചിറയിലിട്ടു. ഇതോടെ മണിത്തറ തൃക്കലശാട്ടിന് ഒരുങ്ങി. കലശ മണ്ഡപത്തിൽ പൂജിച്ചുവെച്ച കളഭ കുംഭങ്ങൾ മുഖ മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ച ശേഷം തന്ത്രിമാരുടെ കാർമികത്വത്തിൽ സ്വയംഭൂവിൽ കളഭാട്ടം നടന്നു.

തുടർന്ന് സമൂഹ പുഷ്പാഞ്ജലിയും തന്ത്രിയുടെ പൂർണ പുഷ്പാഞ്ജലിയും കഴിഞ്ഞതിനു ശേഷം തീർഥവും പ്രസാദവും ആടിയ കളഭവും പ്രസാദമായി നൽകി.

Kottiyoor

Next TV

Related Stories
ലഹരി വിരുദ്ധ ദിനം ആചരിച്ചു

Jun 26, 2024 02:20 PM

ലഹരി വിരുദ്ധ ദിനം ആചരിച്ചു

ലഹരി വിരുദ്ധ ദിനം...

Read More >>
വേക്കളം എ യു പി സ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു

Jun 26, 2024 02:12 PM

വേക്കളം എ യു പി സ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു

വേക്കളം എ യു പി സ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനം...

Read More >>
ലഹരി വിരുദ്ധ ഫ്ലാഷ് മോബും, ജനസദസ്സും സം ഘടിപ്പിച്ചു

Jun 26, 2024 02:05 PM

ലഹരി വിരുദ്ധ ഫ്ലാഷ് മോബും, ജനസദസ്സും സം ഘടിപ്പിച്ചു

ലഹരി വിരുദ്ധ ഫ്ലാഷ് മോബും, ജനസദസ്സും സം...

Read More >>
 ലോക ലഹരിവിരുദ്ധ ദിനo;  തലക്കാണി ഗവ.യു.പി.സ്കൂളിൽ  വിവിധ പരിപാടികൾ സംഘടിപ്പിച്ചു

Jun 26, 2024 01:55 PM

ലോക ലഹരിവിരുദ്ധ ദിനo; തലക്കാണി ഗവ.യു.പി.സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു

ലോക ലഹരിവിരുദ്ധ ദിനo; തലക്കാണി ഗവ.യു.പി.സ്കൂളിൽ വിവിധ പരിപാടികൾ...

Read More >>
കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂൾ പ്രവർത്തനം തുടങ്ങി

Jun 26, 2024 01:31 PM

കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂൾ പ്രവർത്തനം തുടങ്ങി

കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂൾ പ്രവർത്തനം...

Read More >>
'സമസ്ത'  സ്ഥാപക ദിനം ആഘോഷിച്ചു

Jun 26, 2024 01:28 PM

'സമസ്ത' സ്ഥാപക ദിനം ആഘോഷിച്ചു

'സമസ്ത' സ്ഥാപക ദിനം...

Read More >>