---
title: "ചെ​ന്നൈ​ - മും​ബൈ​ ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ന് നേ​രെ ബോം​ബ് ഭീ​ഷ​ണി"
english_title: "Mumbai"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/213155/mumbai"
published_at: "2024-06-19T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6672857d94b7f_IMG-20240619-WA0018.jpg"
keywords: []
---

# ചെ​ന്നൈ​ - മും​ബൈ​ ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ന് നേ​രെ ബോം​ബ് ഭീ​ഷ​ണി

> **Lead Summary:** ** മും​ബൈ**: ചെ​ന്നൈ​യി​ൽ നി​ന്ന് മും​ബൈ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ന് നേ​രെ ബോം​ബ് ഭീ​ഷ​ണി. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം. വി​മാ​നം സു​ര​ക്ഷി​ത​മാ​യി മും​ബൈ​യി​ൽ ലാ​ൻ​ഡ് ചെ​യ്തു.

## Article Content

** മും​ബൈ**: ചെ​ന്നൈ​യി​ൽ നി​ന്ന് മും​ബൈ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ന് നേ​രെ ബോം​ബ് ഭീ​ഷ​ണി. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം. വി​മാ​നം സു​ര​ക്ഷി​ത​മാ​യി മും​ബൈ​യി​ൽ ലാ​ൻ​ഡ് ചെ​യ്തു.

ഡ​ൽ​ഹി​യി​ലെ വി​മാ​ന​ക്ക​മ്പ​നി​യു​ടെ കോ​ൾ സെ​ന്‍റ​റി​ലാ​ണ് ബോം​ബ് ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ച​ത്. രാ​ത്രി 10.30ഓ​ടെ വി​മാ​നം സു​ര​ക്ഷി​ത​മാ​യി മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ക്കി. എ​ല്ലാ യാ​ത്ര​ക്കാ​രും സു​ര​ക്ഷി​ത​മാ​യി വി​മാ​ന​ത്തി​ൽ നി​ന്ന് ഇ​റ​ങ്ങി​യ​താ​യി ഇ​ൻ​ഡി​ഗോ അ​റി​യി​ച്ചു. സം​ശ​യാ​സ്പ​ദ​മാ​യി യാ​തൊ​ന്നും വി​മാ​ന​ത്തി​ൽ നി​ന്നും ക​ണ്ടെ​ത്തി​യി​ല്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/213155/mumbai)