മാട്ടറ കാരീസ് യു പി സ്കൂളിൽ യോഗ പരിശീലനം നടന്നു

മാട്ടറ കാരീസ് യു പി സ്കൂളിൽ  യോഗ പരിശീലനം നടന്നു
Jun 22, 2024 10:25 AM | By sukanya

മാട്ടറ: അന്താരാഷ്ട്ര യോഗ ദിനത്തിൽ മാട്ടറ കാരീസ് യു പി സ്കൂളിൽ ഹെൽത്ത്‌ ക്ലബ് ഉദ്ഘാടനം ചെയ്തു . തുടർന്ന് യോഗ പരിശീലനവും പ്രദർശനവും നടന്നു . ക്ലബ്ബിന്റെ നേതൃത്വതിൽ പ്രതിമാസം രണ്ട് യോഗ ക്ലാസുകൾ നടത്തും.

കുട്ടികൾ പ്രതിദിനം യോഗ ചെയ്യുക എന്ന രീതിയിലേക്ക് എത്തിക്കുക എന്നതാണ് പ്രവർത്തനത്തിന്റെ ലക്ഷ്യം. ക്ലാസുകളിലെ ശ്രദ്ധ, വ്യക്തി ജീവിതത്തിലെ ഏകാഗ്രത, സംയമനം ഉൾപ്പെടെ കുട്ടികൾക്ക് ഏറെ ഗുണങ്ങൾ യോഗയിലൂടെ ലഭിക്കും എന്നത് കൊണ്ടാണ് പരിശീലനം തുടർന്നും സംഘടിപ്പിക്കാൻ തീരുമാനിച്ചത്.

ക്ലാസ്സുകളിൽ അധ്യാപകർ എല്ലാ പ്രവർത്തി ദിവസത്തിലും രാവിലെ 5 മിനുട്ട് ലഘുവായ പരിശീലനം നൽകും. മാസത്തിൽ രണ്ട് തവണ പരിശീലകർ വന്ന് 1 മണിക്കൂർ വീതം പരിശീലനം നൽകും. വീടുകളിൽ കുട്ടികൾ യോഗ ചെയ്യുന്നു എന്ന് ഉറപ്പാക്കാൻ പി ടി എ യോഗം നടക്കുന്ന ദിവസം മാതാപിതാക്കൾക്കും പരിശീലനം നൽകും ഹെൽത്ത്‌ ക്ലബ് യോഗ ഇൻസ്‌ട്രക്ടർ ഉദയ എം ആർ ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്മിസ്ട്രസ് തങ്കമ്മ ഇ ജെ സ്വാഗതവും എസ് ആർ ജി കൺവീനർ അഞ്ജന സാഗർ നന്ദിയും പറഞ്ഞു.

Mattara

Next TV

Related Stories
കണ്ണൂരിൽ പെട്രോൾ പമ്പ് ജീവനക്കാരനോട് പൊലീസുകാരന്റെ അതിക്രമം

Jul 14, 2024 08:42 PM

കണ്ണൂരിൽ പെട്രോൾ പമ്പ് ജീവനക്കാരനോട് പൊലീസുകാരന്റെ അതിക്രമം

കണ്ണൂരിൽ പെട്രോൾ പമ്പ് ജീവനക്കാരനോട് പൊലീസുകാരന്റെ...

Read More >>
കോഴിക്കോട്- കണ്ണൂര്‍ റൂട്ടില്‍ നാളെ മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസ് തൊഴിലാളികള്‍

Jul 14, 2024 07:10 PM

കോഴിക്കോട്- കണ്ണൂര്‍ റൂട്ടില്‍ നാളെ മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസ് തൊഴിലാളികള്‍

കോഴിക്കോട്- കണ്ണൂര്‍ റൂട്ടില്‍ നാളെ മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസ്...

Read More >>
ഇരിട്ടി റെയിഞ്ച് തദ് രീബ് മുഅല്ലിം -മേനേജ്മെൻ്റ് സംഗമവും അനുമോദനവേദിയും സംഘടിപ്പിച്ചു

Jul 14, 2024 07:07 PM

ഇരിട്ടി റെയിഞ്ച് തദ് രീബ് മുഅല്ലിം -മേനേജ്മെൻ്റ് സംഗമവും അനുമോദനവേദിയും സംഘടിപ്പിച്ചു

ഇരിട്ടി റെയിഞ്ച് തദ് രീബ് മുഅല്ലിം -മേനേജ്മെൻ്റ് സംഗമവും അനുമോദനവേദിയും...

Read More >>
കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങൾക്ക് നാളെ അവധി

Jul 14, 2024 07:01 PM

കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങൾക്ക് നാളെ അവധി

കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങൾക്ക് നാളെ...

Read More >>
കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജിൽ ജീവനക്കാർ സമരത്തിലേക്ക്

Jul 14, 2024 06:32 PM

കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജിൽ ജീവനക്കാർ സമരത്തിലേക്ക്

കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജിൽ ജീവനക്കാർ...

Read More >>
കൂണ്‍ കൃഷിയില്‍ വിജയഗാഥയുമായി ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ് എസ് യൂണിറ്റ്

Jul 14, 2024 06:25 PM

കൂണ്‍ കൃഷിയില്‍ വിജയഗാഥയുമായി ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ് എസ് യൂണിറ്റ്

കൂണ്‍ കൃഷിയില്‍ വിജയഗാഥയുമായി ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ് എസ് യൂണിറ്റ്...

Read More >>
Top Stories

News Roundup