വീടിന്റെ ടിവി സ്റ്റാന്റിനടിയിൽ പടുകൂറ്റൻ രാജവെമ്പാല

വീടിന്റെ ടിവി സ്റ്റാന്റിനടിയിൽ പടുകൂറ്റൻ രാജവെമ്പാല
Sep 6, 2024 09:42 PM | By sukanya

ആതിരപ്പള്ളി: വീടിന്റെ ടിവി സ്റ്റാന്റിനടിയിൽ വിരുന്നുകാരനായെത്തിയത് പടുകൂറ്റൻ രാജവെമ്പാല. അതിരപ്പിള്ളിയിലാണ് സംഭവം. മലയാറ്റൂർ ഡിവിഷനിലെ പിസികെ ലായത്തിന്റെ 6-ാം ബ്ലോക്കിൽ ഷീലപൗലോസ് താടിക്കാരന്റെ വീട്ടിലെ ടി വി സ്റ്റാന്റിന്റെ അടിയിലാണ് രാജവെമ്പാലയെ കണ്ടത്.

പാമ്പിനെ കണ്ടതിനു പിന്നാലെ വീട്ടുകാർ വനംവകുപ്പിനെ വിവരം അറിയിച്ചു. അതിരപ്പിള്ളി റേഞ്ചിലെ ഏഴാറ്റുമുഖം ഫോറസ്റ്റ് സ്റ്റേഷനിലെ ആർആർടി ടീം അംഗങ്ങളായ ആൽബിൻ ആന്റണി പിആർഒ, സാബു ജെബി എസ്എഫ്ഒ, സനീഷ് ബിഎഫ്ഒ, വർഗീസ് എന്നിവർ ചേർന്നാണ് ഇതിനെ ചാക്കിലാക്കിയത്. പിന്നീട് കാട്ടിൽ വിട്ടു.

A huge king cobra under the TV stand of the house

Next TV

Related Stories
പുന്നാട് മഹല്ല് ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നബിദിനാഘോഷവും റാലിയും സംഘടിപ്പിച്ചു

Sep 16, 2024 05:55 PM

പുന്നാട് മഹല്ല് ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നബിദിനാഘോഷവും റാലിയും സംഘടിപ്പിച്ചു

പുന്നാട് മഹല്ല് ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നബിദിനാഘോഷവും റാലിയും...

Read More >>
ഉളിയിൽ ബസാറിൽ നബിദിന റാലി സംഘടിപ്പിച്ചു

Sep 16, 2024 04:43 PM

ഉളിയിൽ ബസാറിൽ നബിദിന റാലി സംഘടിപ്പിച്ചു

ഉളിയിൽ ബസാറിൽ നബിദിന റാലി സംഘടിപ്പിച്ചു...

Read More >>
തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദിക്ക്  പുതിയ കോച്ചുകള്‍ വരുന്നു

Sep 16, 2024 03:54 PM

തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദിക്ക് പുതിയ കോച്ചുകള്‍ വരുന്നു

തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദിക്ക് പുതിയ കോച്ചുകള്‍ വരുന്നു...

Read More >>
കേളകം മഞ്ഞളാംപുറത്ത് വാഹനാപകടം; രണ്ടുപേർക്ക് പരിക്ക്

Sep 16, 2024 02:50 PM

കേളകം മഞ്ഞളാംപുറത്ത് വാഹനാപകടം; രണ്ടുപേർക്ക് പരിക്ക്

കേളകം മഞ്ഞളാംപുറത്ത് വാഹനാപകടം; രണ്ടുപേർക്ക് പരിക്ക്...

Read More >>
  മാസ്‌ക് നിര്‍ബന്ധമാക്കി, പൊതു ജനങ്ങള്‍ കൂട്ടംകൂടാന്‍ പാടില്ല: മലപ്പുറത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

Sep 16, 2024 12:00 PM

മാസ്‌ക് നിര്‍ബന്ധമാക്കി, പൊതു ജനങ്ങള്‍ കൂട്ടംകൂടാന്‍ പാടില്ല: മലപ്പുറത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

മാസ്‌ക് നിര്‍ബന്ധമാക്കി, പൊതു ജനങ്ങള്‍ കൂട്ടംകൂടാന്‍ പാടില്ല: മലപ്പുറത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു...

Read More >>
ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000 രൂപ, വയനാട് ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക വൊളണ്ടിയർമാർക്ക്

Sep 16, 2024 11:24 AM

ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000 രൂപ, വയനാട് ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക വൊളണ്ടിയർമാർക്ക്

ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000 രൂപ, വയനാട് ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക...

Read More >>
Top Stories