ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും വെളിച്ചവും വെള്ളവും ഇല്ലാതെ കൂട്ടുപുഴ പോലീസ് എയ്ഡ്പോസ്റ്റ്

ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും വെളിച്ചവും വെള്ളവും ഇല്ലാതെ കൂട്ടുപുഴ പോലീസ് എയ്ഡ്പോസ്റ്റ്
Sep 10, 2024 01:15 PM | By sukanya

ഇരിട്ടി : വർഷങ്ങൾ നീണ്ട ആവശ്യത്തിന് ഒടുവിൽ കേരള കർണ്ണാടക അതിർത്തിയിലെ കൂട്ടുപുഴയിൽ നിർമ്മിച്ച പോലീസ് എയ്ഡ്പോസ്റ് ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും വെളിച്ചവും വെള്ളവും ഇല്ലാതെ ദുരവസ്ഥയിൽ .

സണ്ണി ജോസഫ് എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും10 ലക്ഷം രൂപയാണ് എയ്ഡ്‌പോസ്റ്റിന് നിർമ്മാണത്തിന് അനുവദിച്ചത് . എ സി, ഫർണിച്ചർ ഉൾപെടെ ആയിരുന്നു 10 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നത് . എന്നാൽ 320 സ്‌ക്വയർ ഫീറ്റ് വരുന്ന എയ്ഡ്പോസ്റ് കെട്ടിടം പ്ലാസ്റ്ററിങ്ങ് , ടൈൽസ് പണികൾ കഴിഞ്ഞതോടെ 10 ലക്ഷം തികയില്ലെന്ന് കാണിച്ച് വീണ്ടും എസ്റ്റിമേറ്റ് പുതുക്കാനുള്ള അപേക്ഷ സമർപ്പിച്ചിരിക്കുകയാണ് . നിർമ്മാണം പൂർത്തിയാക്കാതെ തിരക്കിട്ട് ഉദ്ഘാടനം നടത്തുമ്പോൾ മറ്റ് പണികൾ പൂർത്തിയാകാൻ നടത്തിപ്പിക്കാർ ആവശ്യപ്പെട്ടിരുന്നത് 15 ദിവസമായിരുന്നു .

വെള്ളവും കരണ്ടും ഇല്ലാത്തതുകൊണ്ട് ശുചിമുറി ഉപയോഗിക്കാൻ കഴിയാതെ സമീപത്തെ സ്വകാര്യ വ്യക്തിയുടെ ശുചിമുറിയാണ് പോലീസുകാർ ഉപയോഗിക്കുന്നത് . വാഗ്ദ്ധാനം കഴിഞ്ഞ് രണ്ടുമാസം പിന്നിടുമ്പോഴും പോലീസിനോട് ഇതാണ് അവഗണന എങ്കിൽ സാധാരണക്കാരോടുള്ള അവഗണന എന്താവും എന്നാണ് ജനങ്ങൾ ചോദിക്കുന്നത് .

Iritty

Next TV

Related Stories
വാളുമുക്ക് ആദിവാസി നഗറിൽ സൗജന്യ ആയുർവേദ മെഡിക്കൽ

Dec 21, 2024 06:47 PM

വാളുമുക്ക് ആദിവാസി നഗറിൽ സൗജന്യ ആയുർവേദ മെഡിക്കൽ

വാളുമുക്ക് ആദിവാസി നഗറിൽ സൗജന്യ ആയുർവേദ...

Read More >>
തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന നടിയുടെ ആവശ്യം കോടതി തള്ളി

Dec 21, 2024 06:33 PM

തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന നടിയുടെ ആവശ്യം കോടതി തള്ളി

തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന നടിയുടെ ആവശ്യം കോടതി...

Read More >>
സിപിഐഎം അടക്കാത്തോട് ടൗണിൽ രാഷ്ട്രീയ വിശദീകരണയോഗം നടത്തി

Dec 21, 2024 06:24 PM

സിപിഐഎം അടക്കാത്തോട് ടൗണിൽ രാഷ്ട്രീയ വിശദീകരണയോഗം നടത്തി

സിപിഐഎം അടക്കാത്തോട് ടൗണിൽ രാഷ്ട്രീയ വിശദീകരണയോഗം...

Read More >>
ചെട്ടിയാപറമ്പ് ഗവൺമെന്റ് യുപി സ്കൂളിൽ സിവിൽ സർവീസ് ഓറിയന്റഡ് കോച്ചിംഗ് പ്രോഗ്രാമിന്റെ ഉദ്ഘാടനം നടന്നു

Dec 21, 2024 05:33 PM

ചെട്ടിയാപറമ്പ് ഗവൺമെന്റ് യുപി സ്കൂളിൽ സിവിൽ സർവീസ് ഓറിയന്റഡ് കോച്ചിംഗ് പ്രോഗ്രാമിന്റെ ഉദ്ഘാടനം നടന്നു

ചെട്ടിയാപറമ്പ് ഗവൺമെന്റ് യുപി സ്കൂളിൽ സിവിൽ സർവീസ് ഓറിയന്റഡ് കോച്ചിംഗ് പ്രോഗ്രാമിന്റെ ഉദ്ഘാടനം...

Read More >>
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് ക്രിസ്തുമസ് കേക്ക് വിതരണം നടത്തി

Dec 21, 2024 04:20 PM

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് ക്രിസ്തുമസ് കേക്ക് വിതരണം നടത്തി

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് ക്രിസ്തുമസ് കേക്ക് വിതരണം...

Read More >>
അടയ്ക്കാത്തോട് ഗവൺമെൻറ് യുപി സ്കൂളിൽ ക്രിസ്മസ് ആഘോഷവും ഹരിത വീട് പ്രഖ്യാപനവും നടന്നു

Dec 21, 2024 03:54 PM

അടയ്ക്കാത്തോട് ഗവൺമെൻറ് യുപി സ്കൂളിൽ ക്രിസ്മസ് ആഘോഷവും ഹരിത വീട് പ്രഖ്യാപനവും നടന്നു

അടയ്ക്കാത്തോട് ഗവൺമെൻറ് യുപി സ്കൂളിൽ ക്രിസ്മസ് ആഘോഷവും ഹരിത വീട് പ്രഖ്യാപനവും...

Read More >>
Top Stories

News Roundup

Entertainment News