വള്ളിത്തോട്: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് വള്ളിത്തോട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വള്ളിത്തോട്ടിൽ പ്രകടനം നടത്തി. മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കുക, പോലീസ് മാഫിയ ബന്ധം അവസാനിപ്പിക്കുക, പോലീസ് ഗുണ്ടായിസം അവസാനിപ്പിക്കുക, ഇടതു ദുർഭരണം അവസാനിപ്പിക്കതുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു വള്ളിത്തോട് ടൗണിൽ പന്തം കൊളത്തി പ്രകടനം നടത്തിയത്.
മണ്ഡലo പ്രസിഡന്റ് വി.ബാലകൃഷ്ണൻ, മട്ടണി വിജയൻ, ജോസ് മാടത്തിൽ, ബൈജു ആറാഠ ചേരി, ഷൈജൻ ജേക്കമ്പ്, ടോം മാത്യു, മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മിനി പ്രസാദ്, സജി വൻ കളപ്പുരക്കൽ, റീന കൃഷ്ണ ൻ, വത്സല ചാത്തോത്ത്, ആൽബിൻ തയ്യിൽ, ജോർജ്ജ് മൂലയിൽ രാധാമണി, ബാലൻ ചാത്തോത്ത്, തോമസ് എടത്തട്ടാൻ, ചാണ്ടി സാർ ഗോപാലൻ എഴുത്തൻ മുതലായവർ നേതൃത്വം നൽകി.
Congress Protest at vallithodu