കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണു, രണ്ടര വയസുകാരന് ദാരുണാന്ത്യം

കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണു, രണ്ടര വയസുകാരന് ദാരുണാന്ത്യം
Sep 18, 2024 04:54 PM | By Remya Raveendran

കാസർഗോഡ് : ഉദുമയിൽ ഗേറ്റ് ദേഹത്ത് വീണ് രണ്ടര വയസുകാരന് ദാരുണാന്ത്യം. കളിക്കുന്നതിനിടയില്‍ ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. കാസർഗോഡ് ഉദുമ പളളം തെക്കേക്കരയിലെ മാഹിന്‍ റാസിയുടെ മകന്‍ അബുതാഹിര്‍ (രണ്ടര) ആണ് മരിച്ചത്.

മാങ്ങാട് കൂളിക്കുന്നിലെ ബന്ധു വീട്ടിൽ വച്ചാണ് അപകടമുണ്ടായത്. കളിക്കുന്നതിനിടെ ഇരുമ്പ് ഗേറ്റ് മറിഞ്ഞ് കുഞ്ഞിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

Kasargod

Next TV

Related Stories
ചോർച്ച വ്യാപകം: ചോദ്യക്കടലാസിന് ഡിജിറ്റൽ പൂട്ടിടാൻ വിദ്യാഭ്യാസ വകുപ്പ്

Dec 22, 2024 11:16 AM

ചോർച്ച വ്യാപകം: ചോദ്യക്കടലാസിന് ഡിജിറ്റൽ പൂട്ടിടാൻ വിദ്യാഭ്യാസ വകുപ്പ്

ചോർച്ച വ്യാപകം: ചോദ്യക്കടലാസിന് ഡിജിറ്റൽ പൂട്ടിടാൻ വിദ്യാഭ്യാസ...

Read More >>
നാട്ടിലേക്കുള്ള യാത്രയിൽ കോഴിക്കോട് സ്വദേശിയായ സൈനികനെ കാണാതായെന്ന് പരാതി

Dec 22, 2024 11:05 AM

നാട്ടിലേക്കുള്ള യാത്രയിൽ കോഴിക്കോട് സ്വദേശിയായ സൈനികനെ കാണാതായെന്ന് പരാതി

നാട്ടിലേക്കുള്ള യാത്രയിൽ കോഴിക്കോട് സ്വദേശിയായ സൈനികനെ കാണാതായെന്ന്...

Read More >>
വള്ളിത്തോട് ടൗണിൽ വാഹനാപകടം

Dec 22, 2024 10:19 AM

വള്ളിത്തോട് ടൗണിൽ വാഹനാപകടം

വള്ളിത്തോട് ടൗണിൽ...

Read More >>
അവധിക്കാല യാത്രാ ദുരിതം: കേരളത്തിന് 10 സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു

Dec 22, 2024 09:47 AM

അവധിക്കാല യാത്രാ ദുരിതം: കേരളത്തിന് 10 സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു

അവധിക്കാല യാത്രാ ദുരിതം: കേരളത്തിന് 10 സ്പെഷ്യൽ ട്രെയിനുകൾ...

Read More >>
ബ്ലഡ്‌ ഡോണേഴ്സ് കേരള സ്നേഹസംഗമം ഇന്ന്

Dec 22, 2024 09:14 AM

ബ്ലഡ്‌ ഡോണേഴ്സ് കേരള സ്നേഹസംഗമം ഇന്ന്

ബ്ലഡ്‌ ഡോണേഴ്സ് കേരള സ്നേഹസംഗമം ഇന്ന്...

Read More >>
ശബരിമല മണ്ഡല പൂജ; തങ്കയങ്കി ഘോഷയാത്ര ഇന്ന്

Dec 22, 2024 09:02 AM

ശബരിമല മണ്ഡല പൂജ; തങ്കയങ്കി ഘോഷയാത്ര ഇന്ന്

ശബരിമല മണ്ഡല പൂജ; തങ്കയങ്കി ഘോഷയാത്ര...

Read More >>