മുണ്ടക്കൈ പുനരധിവാസം ചർച്ച ചെയ്യാനായി ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും

മുണ്ടക്കൈ പുനരധിവാസം ചർച്ച ചെയ്യാനായി ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും
Dec 22, 2024 08:14 AM | By sukanya

തിരുവനന്തപുരം: മുണ്ടക്കൈ പുനരധിവാസം ചർച്ച ചെയ്യാനായി ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. സ്ഥലമേറ്റെടുക്കലിലും വീടുകളുടെ നിർമ്മാണത്തിലും അന്തിമ തീരുമാനം ഉണ്ടാകും.

നിർമാണം എങ്ങിനെയാകണമെന്നത് സംബന്ധിച്ചടക്കം ചർച്ച ചെയ്യും. വൈകീട്ട് മൂന്നരയ്ക്ക് ഓൺലൈനായിട്ടാണ് യോഗം. വീട് നിർമാണത്തിന് സഹായം വാഗ്ദാനം ചെയ്ത‌വരുടെ യോഗവും സർക്കാർ ഉടൻ വിളിക്കും.

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ പുനരധിവാസവുമായി ബന്ധപ്പെട്ട് ടൗൺഷിപ്പ് പദ്ധതിയുടെ ഗുണഭോക്താക്കളുടെ ആദ്യ കരട് പട്ടിക കഴിഞ്ഞദിവസം സർക്കാർ പ്രസിദ്ധീകരിച്ചിരുന്നു. 388 കുടുംബങ്ങളാണ് ആദ്യപട്ടികയിലുള്ളത്. ആക്ഷേപങ്ങളുള്ളവർക്ക് 15 ദിവസത്തിനുള്ളിൽ പരാതി നൽകാം.

30 ദിവസത്തിനകം അന്തിമപട്ടിക പ്രസിദ്ധീകരിക്കും. വീട് നഷ്‌ടപ്പെട്ടവരും ആൾനാശം സംഭവിച്ചവരുമാണ് ആദ്യഘട്ട പട്ടികയിലുള്ളത്. അതേസമയം, കരട് പട്ടികയിൽ വ്യാപക പിശകുണ്ടെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. ഒന്നാംഘട്ടത്തിൽ അർഹരായ നിരവധി പേർ പുറത്താണ്. 520 വീടുകളെയാണ് പഞ്ചായത്തിലെ കെട്ടിട നമ്പർ പ്രകാരം ദുരന്തം ബാധിച്ചത്. എന്നാൽ, കരട് പട്ടികയിൽ ഉൾപ്പെട്ടത് 388 കുടുംബങ്ങൾ മാത്രമാണ്. പ്രസിദ്ധീകരിച്ച ലിസ്റ്റിൽ പല പേരുകളും ആവർത്തനമെന്നും ആക്ഷേപമുണ്ട്.

Wayanad

Next TV

Related Stories
കടൽ കടക്കാൻ മിൽമ പാൽപ്പൊടിയും, പർച്ചേസ് ഓർഡറുമായി ലുലു

Dec 22, 2024 02:16 PM

കടൽ കടക്കാൻ മിൽമ പാൽപ്പൊടിയും, പർച്ചേസ് ഓർഡറുമായി ലുലു

കടൽ കടക്കാൻ മിൽമ പാൽപ്പൊടിയും, പർച്ചേസ് ഓർഡറുമായി...

Read More >>
എം ടി വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ മാറ്റമില്ല

Dec 22, 2024 02:03 PM

എം ടി വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ മാറ്റമില്ല

എം ടി വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ...

Read More >>
ആറളം ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ ദ്വിദിന സമ്പർക്ക ക്യാമ്പ് നടന്നു

Dec 22, 2024 01:51 PM

ആറളം ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ ദ്വിദിന സമ്പർക്ക ക്യാമ്പ് നടന്നു

ആറളം ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ ദ്വിദിന സമ്പർക്ക ക്യാമ്പ്...

Read More >>
അടയ്ക്കാത്തോട് സെൻ്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ 'ആർദ്രദീപം ' വയോ ജനസംഗമം സംഘടിപ്പിച്ചു.

Dec 22, 2024 01:28 PM

അടയ്ക്കാത്തോട് സെൻ്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ 'ആർദ്രദീപം ' വയോ ജനസംഗമം സംഘടിപ്പിച്ചു.

അടയ്ക്കാത്തോട് സെൻ്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ 'ആർദ്രദീപം ' വയോ ജനസംഗമം...

Read More >>
ചോർച്ച വ്യാപകം: ചോദ്യക്കടലാസിന് ഡിജിറ്റൽ പൂട്ടിടാൻ വിദ്യാഭ്യാസ വകുപ്പ്

Dec 22, 2024 11:16 AM

ചോർച്ച വ്യാപകം: ചോദ്യക്കടലാസിന് ഡിജിറ്റൽ പൂട്ടിടാൻ വിദ്യാഭ്യാസ വകുപ്പ്

ചോർച്ച വ്യാപകം: ചോദ്യക്കടലാസിന് ഡിജിറ്റൽ പൂട്ടിടാൻ വിദ്യാഭ്യാസ...

Read More >>
നാട്ടിലേക്കുള്ള യാത്രയിൽ കോഴിക്കോട് സ്വദേശിയായ സൈനികനെ കാണാതായെന്ന് പരാതി

Dec 22, 2024 11:05 AM

നാട്ടിലേക്കുള്ള യാത്രയിൽ കോഴിക്കോട് സ്വദേശിയായ സൈനികനെ കാണാതായെന്ന് പരാതി

നാട്ടിലേക്കുള്ള യാത്രയിൽ കോഴിക്കോട് സ്വദേശിയായ സൈനികനെ കാണാതായെന്ന്...

Read More >>
Top Stories

News Roundup