മുഖ്യമന്ത്രിക്ക് അഭിമുഖത്തിന് പി.ആറിന്റെ ആവശ്യമില്ല; പ്രതിരോധിച്ച് മന്ത്രി റിയാസ്

മുഖ്യമന്ത്രിക്ക് അഭിമുഖത്തിന് പി.ആറിന്റെ ആവശ്യമില്ല; പ്രതിരോധിച്ച് മന്ത്രി റിയാസ്
Oct 2, 2024 11:41 AM | By sukanya

കണ്ണൂർ : അഭിമുഖം നല്‍കാന്‍ മുഖ്യമന്ത്രിക്ക് പി.ആര്‍. ഏജന്‍സിയുടെ സഹായം വേണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കൂടുതല്‍ പറയേണ്ടത് മുഖ്യമന്ത്രിയും ഓഫിസുമാണ്. മുഖ്യമന്ത്രിയെ ആക്രമിക്കുന്നതിനു പിന്നില്‍ കൃത്യമായ രാഷ്ട്രീയമുണ്ടെന്നും മുഹമ്മദ് റിയാസ്  പറഞ്ഞു.

മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചെന്ന വാര്‍ത്ത നല്‍കിയതിന് മാപ്പ് പറയണം. 26 വര്‍ഷമായി പിണറായിയെ വേട്ടയാടുകയാണ്. ഇടതുപക്ഷ രാഷ്ട്രീയം പറയുന്നതില്‍ നിന്ന് താന്‍ പിന്നോട്ട് പോകില്ലെന്നും മന്ത്രി പറഞ്ഞു. പിണറായി വിജയന്റെ അഭിമുഖത്തിനായി ദേശീയ മാധ്യമങ്ങൾ കാത്തുനിൽക്കുകയാണ്. ഇന്നലെ മലപ്പുറത്തെ അവഗണിച്ചു എന്നായിരുന്നു പരാതി. സത്യം തെളിഞ്ഞപ്പോൾ ഏതെങ്കിലും മാധ്യമം തിരുത്തി വാർത്ത നൽകിയോ. ഏതെങ്കിലും മാധ്യമം ഖേദം പ്രകടിപ്പിച്ചോ? മന്ത്രി ചോദിച്ചു.

മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കിന്നതിനു പിന്നിൽ രാഷ്ട്രീയമാണ്. ഇടതുപക്ഷത്തെ ആക്രമിക്കാൻ അതിന്റെ തലക്ക് അടിക്കുകയാണ്. ആ തല ഇപ്പോൾ പിണറായി ആണ്. അഭിമുഖത്തിന് പിന്നിൽ പിആർ ഏജൻസിയാണെന്ന ആരോപണം മുഖ്യമന്ത്രി വിശദീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പാർട്ടിക്കെതിരായ നീക്കത്തെ ചെറുക്കുമെന്നും മന്ത്രി പറഞ്ഞു.

Riyas

Next TV

Related Stories
മണത്തണ ചപ്പാരം ഭഗവതിക്ഷേത്ര നവരാത്രി മഹോൽസവത്തിന് നാളെ തുടക്കം.

Oct 2, 2024 01:36 PM

മണത്തണ ചപ്പാരം ഭഗവതിക്ഷേത്ര നവരാത്രി മഹോൽസവത്തിന് നാളെ തുടക്കം.

മണത്തണ ചപ്പാരം ഭഗവതിക്ഷേത്ര നവരാത്രി മഹോൽസവത്തിന് നാളെ...

Read More >>
മണത്തണയിൽ യുഎംസി യൂണിറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു

Oct 2, 2024 12:56 PM

മണത്തണയിൽ യുഎംസി യൂണിറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു

മണത്തണയിൽ യുഎംസി യൂണിറ്റ് ഓഫീസ് ഉദ്ഘാടനം...

Read More >>
മണത്തണയിൽ യുണൈറ്റഡ് മർച്ചന്റ് ചേമ്പർ ശുചീകരണം നടത്തി

Oct 2, 2024 12:54 PM

മണത്തണയിൽ യുണൈറ്റഡ് മർച്ചന്റ് ചേമ്പർ ശുചീകരണം നടത്തി

മണത്തണയിൽ യുണൈറ്റഡ് മർച്ചന്റ് ചേമ്പർ ശുചീകരണം...

Read More >>
പടിഞ്ഞാറത്തറ - പൂഴിത്തോട് റോഡ് അടുത്ത ഘട്ട പ്രക്ഷോഭത്തിന് ഉജ്ജ്വല തുടക്കം

Oct 2, 2024 11:25 AM

പടിഞ്ഞാറത്തറ - പൂഴിത്തോട് റോഡ് അടുത്ത ഘട്ട പ്രക്ഷോഭത്തിന് ഉജ്ജ്വല തുടക്കം

പടിഞ്ഞാറത്തറ - പൂഴിത്തോട് റോഡ് അടുത്ത ഘട്ട പ്രക്ഷോഭത്തിന് ഉജ്ജ്വല...

Read More >>
ഇറാന്റെ മിസൈൽ ആക്രമണം: സ്ഥിതി നിരീക്ഷിച്ച് രാജ്യങ്ങൾ; ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം

Oct 2, 2024 10:57 AM

ഇറാന്റെ മിസൈൽ ആക്രമണം: സ്ഥിതി നിരീക്ഷിച്ച് രാജ്യങ്ങൾ; ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം

ഇറാന്റെ മിസൈൽ ആക്രമണം: സ്ഥിതി നിരീക്ഷിച്ച് രാജ്യങ്ങൾ; ഇന്ത്യക്കാർക്ക് ജാഗ്രതാ...

Read More >>
പൂനെയിൽ ഹെലികോപ്റ്റർ തകർന്നുവീണ് രണ്ട് പേർ മരിച്ചു

Oct 2, 2024 10:40 AM

പൂനെയിൽ ഹെലികോപ്റ്റർ തകർന്നുവീണ് രണ്ട് പേർ മരിച്ചു

പൂനെയിൽ ഹെലികോപ്റ്റർ തകർന്നുവീണ് രണ്ട് പേർ...

Read More >>
Top Stories

News Roundup