കല്‍പ്പറ്റ: കല്‍പ്പറ്റനിയോജകമണ്ഡലത്തിലെ പി.ഡബ്ല്യു.ഡി റോഡ്, ബില്‍ഡിംഗ്, പാലം ഉള്‍പ്പെടുള്ള പ്രവൃത്തികളുടെ അവലോകന യോഗം കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖിന്റെ അധ്യക്ഷതയില്‍ കല്‍പ്പറ്റ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ ചേര്‍ന്നു.
എച്ച്.എസ് പത്താം മൈല്‍ റോഡിലെ പൈപ്പ് ലൈന്‍ റീസ്റ്റോറേഷന്‍ പ്രവൃത്തികള്‍ ഏറ്റെടുത്ത കരാറുകാരന് ഈ മാസം 15 നകം പ്രവൃത്തി പൂര്‍ത്തീകരിച്ചില്ലെങ്കില്‍ കരാറുകാരനെ ടെര്‍മിനേറ്റ് ചെയ്യുവാനും, ബാക്കിയുള്ള റോഡ് പ്രവൃത്തി ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനും എം.എല്‍.എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം കൊടുത്തു.
Kalpetta