പേരാവൂർ: താലൂക്ക് ആശുപത്രിയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ എച്ച്.എം.സി മുഖാന്തരം ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. ഇന്റർവ്യൂ 11/10/2024 ന് വെള്ളിയാഴ്ച്‌ച ഉച്ചയ്ക്ക് 02.00 മണിക്ക് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ വെച്ച് നടക്കുന്നു.
താഴെ പറയുന്ന യോഗ്യത യുള്ളവർ ഒർജിനൽ സർട്ടിഫിക്കറ്റും സർട്ടിഫിക്കറ്റിൻ്റെ ഒരു സെറ്റ് കോപ്പിയു മായി എത്തിച്ചേരേണ്ടതാണ് . രജിസ്ട്രേഷൻ അന്നേ ദിവസം 01.30 മുതൽ 02.00 വരെ . വിശദ വിവരങ്ങൾക്ക് ആശുപത്രി ഓഫീസുമായി ബന്ധപ്പെടുക.ഫോൺ നമ്പർ : 0490 2 445 355 യോഗ്യതകൾ 1.പി.എസ്.സി നിർദ്ദേശിക്കുന്ന പ്രായവും, യോഗ്യതയും, പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രഷനും ഉള്ളവർ ആയിരിക്കണം 2.ആശുപത്രിയിൽ ജോലി പരിചയമുള്ളവർക്ക് മുൻഗണന.
Peravoor