മുഖ്യമന്ത്രിക്ക് എതിരെയുള്ള അധിക്ഷേപ പരാമര്‍ശം: മാപ്പ് പറഞ്ഞ് പിവി അന്‍വര്‍

മുഖ്യമന്ത്രിക്ക് എതിരെയുള്ള അധിക്ഷേപ പരാമര്‍ശം: മാപ്പ് പറഞ്ഞ് പിവി അന്‍വര്‍
Oct 9, 2024 03:52 PM | By Remya Raveendran

മുഖ്യമന്ത്രിക്ക് എതിരെയുള്ള അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞു പിവി അന്‍വര്‍. വലിയ നാക്ക് പിഴ സംഭവിച്ചു എന്ന് വിശദീകരണം. നിയമസഭാ മന്ദിരത്തിന് മുന്നില്‍ നടത്തിയ പത്ര സമ്മേളനത്തിലായിരുന്നു അന്‍വറിന്റെ വിവാദ പരാമര്‍ശം. ഫേസ്ബുക്കില്‍ പങ്കു വെച്ച വീഡിയോയിലൂടെയാണ് പ്രതികരണം. മുഖ്യമന്ത്രി തന്നെ കള്ളനാക്കി നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ട്, മുഖ്യമന്ത്രി എന്നല്ല അതിനു മുകളില്‍ ഉള്ള ആളായാലും മറുപടി പറയും എന്നാണ് ഉദ്ദേശിച്ചാണ് പ്രതികരിച്ചത് പിവി അന്‍വര്‍ പറഞ്ഞു. വാക്കുകള്‍ അങ്ങനെയായിപ്പോയതില്‍ ഖേദമുണ്ടെന്നും മുഖ്യമന്ത്രിയോടും കുടുംബത്തോടും മാപ്പ് ചോദിക്കുന്നുവെന്ന് അന്‍വര്‍ പറഞ്ഞു.

വിഷയത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പ്രതികരിച്ചിട്ടുണ്ട്. വ്യക്തമായൊന്നും പറയാനില്ലാത്തപ്പോഴാണ് അതിരുവിട്ട് പറയുന്നത്. വര്‍ഗീയത അപക്വമായ നിലപാടിലേക്ക് എത്തിക്കുന്നു. മാപ്പ് പറയുന്നതില്‍ കാര്യമില്ല. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയവാദികളുടെ മഴവില്‍ സഖ്യത്തിലാണ് അന്‍വര്‍ – എംവി ഗോവിന്ദന്‍ വ്യക്തമാക്കി.

Pvanwerregret

Next TV

Related Stories
കാറുകളിൽ ചൈൽഡ് സീറ്റ് നടപ്പാക്കില്ല; അക്കാര്യം സർക്കാർ ആലോചിച്ചിട്ടില്ല: മന്ത്രി കെ.ബി ​ഗണേഷ് കുമാർ

Oct 9, 2024 06:00 PM

കാറുകളിൽ ചൈൽഡ് സീറ്റ് നടപ്പാക്കില്ല; അക്കാര്യം സർക്കാർ ആലോചിച്ചിട്ടില്ല: മന്ത്രി കെ.ബി ​ഗണേഷ് കുമാർ

കാറുകളിൽ ചൈൽഡ് സീറ്റ് നടപ്പാക്കില്ല; അക്കാര്യം സർക്കാർ ആലോചിച്ചിട്ടില്ല: മന്ത്രി കെ.ബി ​ഗണേഷ്...

Read More >>
തളിപ്പറമ്പിൽ നിന്ന് കാണാതായ 14കാരനെ കോഴിക്കോട് നിന്ന് കണ്ടെത്തി

Oct 9, 2024 05:57 PM

തളിപ്പറമ്പിൽ നിന്ന് കാണാതായ 14കാരനെ കോഴിക്കോട് നിന്ന് കണ്ടെത്തി

തളിപ്പറമ്പിൽ നിന്ന് കാണാതായ 14കാരനെ കോഴിക്കോട് നിന്ന്...

Read More >>
കനത്തമഴയിൽ ചെറുപുഴയിൽ വീട് തകർന്നു

Oct 9, 2024 03:59 PM

കനത്തമഴയിൽ ചെറുപുഴയിൽ വീട് തകർന്നു

കനത്തമഴയിൽ ചെറുപുഴയിൽ വീട്...

Read More >>
കേരളത്തിൽ ആർഎസ്എസ് - സിപിഎം ബന്ധം മറനീക്കി പുറത്തുവന്നിരിക്കുകയാണെന്ന് കോൺഗ്രസ്സ്

Oct 9, 2024 03:37 PM

കേരളത്തിൽ ആർഎസ്എസ് - സിപിഎം ബന്ധം മറനീക്കി പുറത്തുവന്നിരിക്കുകയാണെന്ന് കോൺഗ്രസ്സ്

കേരളത്തിൽ ആർഎസ്എസ് - സിപിഎം ബന്ധം മറനീക്കി പുറത്തുവന്നിരിക്കുകയാണെന്ന്...

Read More >>
   ഇടിമിന്നലിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു

Oct 9, 2024 03:36 PM

ഇടിമിന്നലിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു

ഇടിമിന്നലിൽ വീടുകൾക്ക് കേടുപാടുകൾ...

Read More >>
കൈക്കൂലി കേസിൽ ഇടുക്കി ഡിഎംഒ യെ വിജിലൻസ് അറസ്റ്റ് ചെയ്തു

Oct 9, 2024 03:30 PM

കൈക്കൂലി കേസിൽ ഇടുക്കി ഡിഎംഒ യെ വിജിലൻസ് അറസ്റ്റ് ചെയ്തു

കൈക്കൂലി കേസിൽ ഇടുക്കി ഡിഎംഒ യെ വിജിലൻസ് അറസ്റ്റ്...

Read More >>
Top Stories

News Roundup