ഗവർണ്ണർ സർക്കാരിന് വെല്ലുവിളിയല്ലെന്ന് എം.വി ഗോവിന്ദൻ

ഗവർണ്ണർ സർക്കാരിന് വെല്ലുവിളിയല്ലെന്ന് എം.വി ഗോവിന്ദൻ
Oct 10, 2024 03:00 PM | By Remya Raveendran

കണ്ണൂർ: ഗവർണ്ണർ സർക്കാരിന് യാതൊരു വെല്ലുവിളിയുമല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. ഗവർണർ പറയുന്ന എല്ലാം കാര്യങ്ങൾക്കും പദാനുപാത മറുപടി പറയേണ്ട കാര്യമില്ല. അദ്ദേഹം ഇതിനെക്കാൾ വലിയ വെല്ലുവിളി ഇതിനു മുൻപു കേരളത്തിലെ ജനങ്ങളോട് നടത്തിയിട്ടുണ്ട്. ഭരണഘടനാപരമായ ഉത്തരവാദിത്വം പാലിക്കാൻ ഗവർണർക്ക് കഴിയുന്നില്ല ഇതിനും മുൻപും അദ്ദേഹം ഈ നിലപാട് സ്വീകരിച്ചിട്ടുണ്ട്. മലപ്പുറം വിവാദങ്ങളിൽ കേരളത്തിലെ മുഖ്യമന്ത്രി എല്ലാം ചോദ്യങ്ങൾക്കും കൃത്യമായ മറുപടി പറഞ്ഞതാണ്. അതിനു ശേഷവും മലപ്പുറം വിവാദങ്ങളെ കുറിച്ചു അദ്ദേഹം വെറുതെ പറഞ്ഞു കൊണ്ടിരിക്കുകയാണ്.

അതിലൊന്നും കാര്യമില്ല. ഇന്നലെയും മലപ്പുറം വിവാദത്തിന് മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ശക്തമായി രംഗത്തുവന്നിരിക്കുകയാണ്. എന്നാൽ വസ്തുതകൾ ഒന്നും തനിക്ക് ബാധകമല്ലെന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

Mvgovindanaboutgoverner

Next TV

Related Stories
വാളുമുക്ക് ആദിവാസി നഗറിൽ സൗജന്യ ആയുർവേദ മെഡിക്കൽ

Dec 21, 2024 06:47 PM

വാളുമുക്ക് ആദിവാസി നഗറിൽ സൗജന്യ ആയുർവേദ മെഡിക്കൽ

വാളുമുക്ക് ആദിവാസി നഗറിൽ സൗജന്യ ആയുർവേദ...

Read More >>
തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന നടിയുടെ ആവശ്യം കോടതി തള്ളി

Dec 21, 2024 06:33 PM

തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന നടിയുടെ ആവശ്യം കോടതി തള്ളി

തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന നടിയുടെ ആവശ്യം കോടതി...

Read More >>
സിപിഐഎം അടക്കാത്തോട് ടൗണിൽ രാഷ്ട്രീയ വിശദീകരണയോഗം നടത്തി

Dec 21, 2024 06:24 PM

സിപിഐഎം അടക്കാത്തോട് ടൗണിൽ രാഷ്ട്രീയ വിശദീകരണയോഗം നടത്തി

സിപിഐഎം അടക്കാത്തോട് ടൗണിൽ രാഷ്ട്രീയ വിശദീകരണയോഗം...

Read More >>
ചെട്ടിയാപറമ്പ് ഗവൺമെന്റ് യുപി സ്കൂളിൽ സിവിൽ സർവീസ് ഓറിയന്റഡ് കോച്ചിംഗ് പ്രോഗ്രാമിന്റെ ഉദ്ഘാടനം നടന്നു

Dec 21, 2024 05:33 PM

ചെട്ടിയാപറമ്പ് ഗവൺമെന്റ് യുപി സ്കൂളിൽ സിവിൽ സർവീസ് ഓറിയന്റഡ് കോച്ചിംഗ് പ്രോഗ്രാമിന്റെ ഉദ്ഘാടനം നടന്നു

ചെട്ടിയാപറമ്പ് ഗവൺമെന്റ് യുപി സ്കൂളിൽ സിവിൽ സർവീസ് ഓറിയന്റഡ് കോച്ചിംഗ് പ്രോഗ്രാമിന്റെ ഉദ്ഘാടനം...

Read More >>
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് ക്രിസ്തുമസ് കേക്ക് വിതരണം നടത്തി

Dec 21, 2024 04:20 PM

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് ക്രിസ്തുമസ് കേക്ക് വിതരണം നടത്തി

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് ക്രിസ്തുമസ് കേക്ക് വിതരണം...

Read More >>
അടയ്ക്കാത്തോട് ഗവൺമെൻറ് യുപി സ്കൂളിൽ ക്രിസ്മസ് ആഘോഷവും ഹരിത വീട് പ്രഖ്യാപനവും നടന്നു

Dec 21, 2024 03:54 PM

അടയ്ക്കാത്തോട് ഗവൺമെൻറ് യുപി സ്കൂളിൽ ക്രിസ്മസ് ആഘോഷവും ഹരിത വീട് പ്രഖ്യാപനവും നടന്നു

അടയ്ക്കാത്തോട് ഗവൺമെൻറ് യുപി സ്കൂളിൽ ക്രിസ്മസ് ആഘോഷവും ഹരിത വീട് പ്രഖ്യാപനവും...

Read More >>
Top Stories

Entertainment News