ശബരിമലയിൽ സ്പോട്ട് ബുക്കിങ് വേണ്ടെന്ന തീരുമാനം സർക്കാർ പിൻവലിക്കണം: സിപിഐഎം ജില്ലാ കമ്മിറ്റി

ശബരിമലയിൽ സ്പോട്ട് ബുക്കിങ് വേണ്ടെന്ന തീരുമാനം സർക്കാർ പിൻവലിക്കണം: സിപിഐഎം ജില്ലാ കമ്മിറ്റി
Oct 12, 2024 02:45 PM | By Remya Raveendran

തിരുവനന്തപുരം :  ശബരിമലയിൽ സ്പോട്ട് ബുക്കിങ് വേണ്ടെന്ന തീരുമാനം സർക്കാർ പിൻവലിക്കണമെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി. ആവശ്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. ബിജെപി ഉൾപ്പെടെ അവസരം വീണ്ടും മുതലെടുക്കുമെന്ന് പാർട്ടി വിലയിരുത്തൽ. ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ മാത്രമാക്കാനുള്ള തീരുമാനത്തിനെതിരെ ബിജെപി. ബുക്കിങ് ഇല്ലാതെ തന്നെ പ്രവേശിക്കുമെന്നും തടഞ്ഞാൽ ശബരിമലയിൽ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. സ്പോട്ട് ബുക്കിംഗ് വഴി ദർശനം നടത്താൻ സർക്കാർ അനുവദിച്ചില്ലെങ്കിൽ തീർത്ഥാടകർക്കൊപ്പം തങ്ങളുണ്ടാകുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

അതേസമയം, സ്പോട്ട് ബുക്കിങ്ങ് അനുവദിക്കില്ലെന്ന ദേവസ്വം ബോർഡ് നിലപാട് ശബരിമലയെ വീണ്ടും സംഘർഷഭരിതമാക്കാനുള്ള ഇടത് സർക്കാരിൻ്റെ ആസൂത്രിത നീക്കമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡൻ്റ് ആർ വി ബാബു പ്രതികരിച്ചു. കഴിഞ്ഞ വർഷത്തേതുപോലെ ശബരിമലയിലെത്തുന്ന ഭക്തർക്ക് ദർശനം നടത്താനാവാതെ മടങ്ങിപ്പോകേണ്ട അവസ്ഥ ഇത്തവണയും ഉണ്ടാകും. ശക്തമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്ത് വരുമെന്നും ആർ വി ബാബു അറിയിച്ചു.  

Sabarimalavertualque

Next TV

Related Stories
ചൊക്ലിയിൽ എടിഎം തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ടെക്നീഷ്യൻ മരിച്ചു

Jan 3, 2025 09:31 PM

ചൊക്ലിയിൽ എടിഎം തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ടെക്നീഷ്യൻ മരിച്ചു

ചൊക്ലിയിൽ എടിഎം തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ടെക്നീഷ്യൻ...

Read More >>
വടകരയിൽ കാരവാനിൽ യുവാക്കൾ മരിച്ച സംഭവം: മരണ കാരണം കാർബൺ മോണോക്സൈഡ് ശ്വസിച്ചത്

Jan 3, 2025 07:14 PM

വടകരയിൽ കാരവാനിൽ യുവാക്കൾ മരിച്ച സംഭവം: മരണ കാരണം കാർബൺ മോണോക്സൈഡ് ശ്വസിച്ചത്

വടകരയിൽ കാരവാനിൽ യുവാക്കൾ മരിച്ച സംഭവം: മരണ കാരണം കാർബൺ മോണോക്സൈഡ്...

Read More >>
പുഷ്പ 2 പ്രീമിയര്‍ ഷോക്കിടെ സ്ത്രീ മരിച്ച സംഭവം: അല്ലു അര്‍ജുന് ഉപാധികളോടെ സ്ഥിരം ജാമ്യം

Jan 3, 2025 06:58 PM

പുഷ്പ 2 പ്രീമിയര്‍ ഷോക്കിടെ സ്ത്രീ മരിച്ച സംഭവം: അല്ലു അര്‍ജുന് ഉപാധികളോടെ സ്ഥിരം ജാമ്യം

പുഷ്പ 2 പ്രീമിയര്‍ ഷോക്കിടെ സ്ത്രീ മരിച്ച സംഭവം: അല്ലു അര്‍ജുന് ഉപാധികളോടെ സ്ഥിരം...

Read More >>
പേരാവൂർ താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിലേക്ക് സിപിഐ മാർച്ചും ധർണ്ണയും

Jan 3, 2025 05:25 PM

പേരാവൂർ താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിലേക്ക് സിപിഐ മാർച്ചും ധർണ്ണയും

പേരാവൂർ താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിലേക്ക് സിപിഐ മാർച്ചും...

Read More >>
പേരാവൂർ ഗവ: താലൂക്ക് ആശുപത്രിയോടുള്ള അവഗണന സർക്കാർ അവസാനിപ്പിക്കണം ;വെൽഫെയർപാർട്ടി

Jan 3, 2025 03:05 PM

പേരാവൂർ ഗവ: താലൂക്ക് ആശുപത്രിയോടുള്ള അവഗണന സർക്കാർ അവസാനിപ്പിക്കണം ;വെൽഫെയർപാർട്ടി

പേരാവൂർ ഗവ: താലൂക്ക് ആശുപത്രിയോടുള്ള അവഗണന സർക്കാർ അവസാനിപ്പിക്കണം...

Read More >>
മിസ്‌ററര്‍ ആൻ്റ് മിസ് കണ്ണൂര്‍ ശരീര സൗന്ദര്യ മത്സരം ജനുവരി നാലിന്

Jan 3, 2025 02:57 PM

മിസ്‌ററര്‍ ആൻ്റ് മിസ് കണ്ണൂര്‍ ശരീര സൗന്ദര്യ മത്സരം ജനുവരി നാലിന്

മിസ്‌ററര്‍ ആൻ്റ് മിസ് കണ്ണൂര്‍ ശരീര സൗന്ദര്യ മത്സരം ജനുവരി...

Read More >>
Top Stories

News Roundup

Entertainment News