ലോക്സഭാ ഉപതെരഞ്ഞെടുപ്പ്: വയനാട് ജില്ലയില്‍ നാമനിര്‍ദേശ പത്രിക ഇതുവരെ നല്‍കിയത് രണ്ട് പേര്‍

ലോക്സഭാ ഉപതെരഞ്ഞെടുപ്പ്: വയനാട് ജില്ലയില്‍ നാമനിര്‍ദേശ പത്രിക ഇതുവരെ നല്‍കിയത് രണ്ട് പേര്‍
Oct 21, 2024 10:42 PM | By sukanya

മാനന്തവാടി: വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് ഇത് വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് രണ്ട് സ്ഥാനാര്‍ത്ഥികള്‍. സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഷെയ്ക്ക് ജലീല്‍ ഇന്നലെ (ഒക്ടോബര്‍ 21) ജില്ലാ കളക്ടര്‍ കൂടിയായ ജില്ലാ വരണാധികാരി ഡി.ആര്‍ മേഘശ്രീക്ക് നാമനിര്‍ദ്ദേശ പത്രിക നല്‍കി. ഒക്ടോബർ 18 ന് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. കെ പത്മരാജൻ പത്രിക നൽകിയിരുന്നു.

അവധി ദിവസങ്ങളില്‍ ഒഴികെ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ നാമനിര്‍ദേശ പത്രിക സ്വീകരിക്കും. നാമനിര്‍ദേശ പത്രിക നല്‍കാനുള്ള അവസാന തിയതി ഒക്ടോബര്‍ 25 ആണ്. സൂക്ഷ്മ പരിശോധന ഒക്ടോബര്‍ 28 ന് നടക്കും. ഒക്ടോബര്‍ 30 ന് വൈകിട്ട് മൂന്നിനകം നാമനിര്‍ദേശ പത്രിക പിന്‍വലിക്കാം.

Lok Sabha bypolls: Two candidates file nomination papers in Wayanad district so far

Next TV

Related Stories
സംസ്ഥാനത്ത് ഇന്ന് ഇടത്തരം മഴയ്ക്ക് സാധ്യത

Oct 22, 2024 10:43 AM

സംസ്ഥാനത്ത് ഇന്ന് ഇടത്തരം മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ഇടത്തരം മഴയ്ക്ക്...

Read More >>
തിരഞ്ഞെടുപ്പിലെ കന്നിയങ്കത്തിന് പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും

Oct 22, 2024 10:39 AM

തിരഞ്ഞെടുപ്പിലെ കന്നിയങ്കത്തിന് പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും

തിരഞ്ഞെടുപ്പിലെ കന്നിയങ്കത്തിന് പ്രിയങ്ക ഗാന്ധി ഇന്ന്...

Read More >>
പീഡന കേസ്: നടൻ സിദ്ദിഖിന്‍റെ ജാമ്യാപേക്ഷ സുപ്രിം കോടതി ഇന്ന് പരിഗണിക്കും

Oct 22, 2024 09:30 AM

പീഡന കേസ്: നടൻ സിദ്ദിഖിന്‍റെ ജാമ്യാപേക്ഷ സുപ്രിം കോടതി ഇന്ന് പരിഗണിക്കും

പീഡന കേസ്: നടൻ സിദ്ദിഖിന്‍റെ ജാമ്യാപേക്ഷ സുപ്രിം കോടതി ഇന്ന്...

Read More >>
കോഫീ കിയോസ്‌ക്ക് പദ്ധതി: അപേക്ഷ ക്ഷണിച്ചു

Oct 22, 2024 08:37 AM

കോഫീ കിയോസ്‌ക്ക് പദ്ധതി: അപേക്ഷ ക്ഷണിച്ചു

കോഫീ കിയോസ്‌ക്ക് പദ്ധതി: അപേക്ഷ...

Read More >>
ഡോക്ടര്‍ നിയമനം

Oct 22, 2024 08:34 AM

ഡോക്ടര്‍ നിയമനം

ഡോക്ടര്‍...

Read More >>
എഡിഎം നവീൻ ബാബുവിന്റെ മരണം:  അരുൺ കെ. വിജയന്റെ മൊഴി രേഖപ്പെടുത്തി

Oct 22, 2024 08:32 AM

എഡിഎം നവീൻ ബാബുവിന്റെ മരണം: അരുൺ കെ. വിജയന്റെ മൊഴി രേഖപ്പെടുത്തി

എഡിഎം നവീൻ ബാബുവിന്റെ മരണം: അരുൺ കെ. വിജയന്റെ മൊഴി...

Read More >>
Top Stories

News Roundup