കണ്ണൂർ :കെല്‍ട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററില്‍ പി ജി ഡി സി എ-യോഗ്യത ബിരുദം, അനിമേഷന്‍-യോഗ്യത എസ് എസ് എൽ സി, പ്രോഗ്രാമിംഗ്-യോഗ്യത പ്ലസ് ടു കോഴ്‌സുകളില്‍ ഒഴിവുകളുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. യോഗ്യതയുള്ളവര്‍ തളിപ്പറമ്പ് മുനിസിപ്പാലിറ്റി ബസ്സ് സ്റ്റാന്റ് കോംപ്ലക്‌സിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടണം. ഫോണ്‍ : 04602205474, 0460 2954252.
admission