അരീക്കോട് തണ്ടർബോൾട്ട് ക്യംപിൽ വയനാട് സ്വദേശിയായ പോലീസുകാരൻ വെടിയേറ്റ് മരിച്ച നിലയില്‍

അരീക്കോട് തണ്ടർബോൾട്ട് ക്യംപിൽ വയനാട് സ്വദേശിയായ പോലീസുകാരൻ വെടിയേറ്റ് മരിച്ച നിലയില്‍
Dec 16, 2024 06:04 AM | By sukanya

മലപ്പുറം : അരീക്കോട് മാവോയിസ്റ്റ് വേട്ടക്കായി രൂപീകരിച്ച തീവ്രവാദ വിരുദ്ധ സ്ക്വാഡിലെ ഹവിൽദാർ വെടിയേറ്റു മരിച്ച നിലയിൽ. വയനാട് പടിഞ്ഞാറത്തറ സ്വദേശി വിനീത് (36) ആണ് മരിച്ചത്. ഐആർബി ആദ്യബാച്ച് ഉദ്യോഗസ്ഥനാണ്. ഞായർ രാത്രി 9.30ന് അരീക്കോട് ക്യാമ്പ് ഓഫീസിലെ കുളിമുറിയിലായിരുന്നു സംഭവം.

ശബ്ദംകേട്ടെത്തിയ സഹപ്രവർത്തകർ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അവധി അപേക്ഷ പരിഗണിക്കാത്തതിലുള്ള മനോവിഷമം മൂലം സ്വയംവെടിയുതിർത്തതാണെന്ന് കരുതുന്നു. ക്യാമ്പിൽ മുമ്പും ഉദ്യോഗസ്ഥർ ആത്മഹത്യാഭീഷണി മുഴക്കിയിട്ടുണ്ട്. വനിതാ ഉദ്യോഗസ്ഥ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിച്ചിരുന്നു.

wayanad

Next TV

Related Stories
ശ്രീകണ്ഠാപുരത്ത് യാത്രക്കാരന് ഓടുന്ന ബസിൽ വെട്ടേറ്റു

Dec 16, 2024 08:15 AM

ശ്രീകണ്ഠാപുരത്ത് യാത്രക്കാരന് ഓടുന്ന ബസിൽ വെട്ടേറ്റു

ശ്രീകണ്ഠാപുരത്ത് യാത്രക്കാരന് ഓടുന്ന ബസിൽ...

Read More >>
 മാനന്തവാടിയിൽ ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി പന്ത്രണ്ടു വയസുകാരൻ മരിച്ചു

Dec 16, 2024 08:12 AM

മാനന്തവാടിയിൽ ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി പന്ത്രണ്ടു വയസുകാരൻ മരിച്ചു

മാനന്തവാടിയിൽ ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി പന്ത്രണ്ടു വയസുകാരൻ...

Read More >>
ദേശീയപാത വികസനം 2025 ഡിസംബറോടെ യാഥാർഥ്യമാവും: മന്ത്രി മുഹമ്മദ് റിയാസ്

Dec 16, 2024 06:10 AM

ദേശീയപാത വികസനം 2025 ഡിസംബറോടെ യാഥാർഥ്യമാവും: മന്ത്രി മുഹമ്മദ് റിയാസ്

ദേശീയപാത വികസനം 2025 ഡിസംബറോടെ യാഥാർഥ്യമാവും: മന്ത്രി മുഹമ്മദ്...

Read More >>
ഉസ്താദ് സാക്കിർ ഹുസൈൻ അന്തരിച്ചു

Dec 16, 2024 05:59 AM

ഉസ്താദ് സാക്കിർ ഹുസൈൻ അന്തരിച്ചു

ഉസ്താദ് സാക്കിർ ഹുസൈൻ...

Read More >>
മന്ദംചേരി മുത്തപ്പൻ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തിൻ്റെ സംഘാടക സമിതി രൂപികരിച്ചു

Dec 15, 2024 09:40 PM

മന്ദംചേരി മുത്തപ്പൻ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തിൻ്റെ സംഘാടക സമിതി രൂപികരിച്ചു

മന്ദംചേരി മുത്തപ്പൻ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തിൻ്റെ സംഘാടക സമിതി...

Read More >>
ഉത്തരാഖണ്ഡിൽ നടക്കുന്ന വേൾഡ് ആയുർവേദ കോൺഗ്രസിൻ്റെ അംഗീകാരവുമായി കണ്ണൂരിലെ ആയുർവേദ സംഘം

Dec 15, 2024 07:43 PM

ഉത്തരാഖണ്ഡിൽ നടക്കുന്ന വേൾഡ് ആയുർവേദ കോൺഗ്രസിൻ്റെ അംഗീകാരവുമായി കണ്ണൂരിലെ ആയുർവേദ സംഘം

ഉത്തരാഖണ്ഡിൽ നടക്കുന്ന വേൾഡ് ആയുർവേദ കോൺഗ്രസിൻ്റെ അംഗീകാരവുമായി കണ്ണൂരിലെ ആയുർവേദ...

Read More >>
Top Stories

News Roundup