ശ്രീകണ്ഠാപുരത്ത് യാത്രക്കാരന് ഓടുന്ന ബസിൽ വെട്ടേറ്റു

ശ്രീകണ്ഠാപുരത്ത് യാത്രക്കാരന് ഓടുന്ന ബസിൽ വെട്ടേറ്റു
Dec 16, 2024 08:15 AM | By sukanya

കണ്ണൂർ : ശ്രീകണ്ഠാപുരത്ത് യാത്രക്കാരന് ഓടുന്ന ബസിൽ വച്ച് വെട്ടേറ്റു. പൈസകരി സ്വദേശി അഭിലാഷിനാണ് വെട്ടേറ്റത്. വളക്കൈ സ്വദേശി ബിബിൻ ആണ് ആക്രമിച്ചത്. തളിപ്പറമ്പിൽ നിന്നും ശ്രീകണ്ഠപുരത്തേക്ക് പോകുന്ന ബസ്സിൽ വച്ചാണ് സംഭവം.

ശ്രീകണ്ഠാപുരത്ത് നിന്നുമാണ് ബിബിൻ ബസ്സിൽ കയറിയത്. സുഹൃത്തുക്കളോടൊപ്പം അഭിലാഷ് ചെങ്ങളായിൽ നിന്നാണ് കയറിയത്. അഭിലാഷും ബിപിനും സുഹൃത്തുക്കളാണ്. ബസ്സിൽ കയറിയതിനു ശേഷം ഉണ്ടായ വാക്കേറ്റമാണ് ആക്രമണത്തിലേക്ക് നയിച്ചത്. വാക്കേറ്റത്തിന്റെ കാരണം വ്യക്തമല്ല. അഭിലാഷിനെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കത്തി പിടിച്ചു വാങ്ങുന്നതിനിടെ പരിക്കേറ്റ ബിബിനും ചികിത്സയിലാണ്.

sreekandapuram

Next TV

Related Stories
കാനാമ്പുഴ ജനകീയ ശുചീകരണം നടത്തി

Dec 16, 2024 11:38 AM

കാനാമ്പുഴ ജനകീയ ശുചീകരണം നടത്തി

കാനാമ്പുഴ ജനകീയ ശുചീകരണം...

Read More >>
മാതമംഗലം കുഞ്ഞിത്തോട്ടം പാലം നാടിന് സമർപ്പിച്ചു

Dec 16, 2024 11:30 AM

മാതമംഗലം കുഞ്ഞിത്തോട്ടം പാലം നാടിന് സമർപ്പിച്ചു

മാതമംഗലം കുഞ്ഞിത്തോട്ടം പാലം നാടിന്...

Read More >>
ഇരിട്ടിയിൽ താലൂക്ക് തല പരാതി പരിഹാര അദാലത്ത്

Dec 16, 2024 10:57 AM

ഇരിട്ടിയിൽ താലൂക്ക് തല പരാതി പരിഹാര അദാലത്ത്

ഇരിട്ടി യിൽ താലൂക്ക് തല പരാതി പരിഹാര...

Read More >>
മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച് ക്രൂരമർദനം.

Dec 16, 2024 10:54 AM

മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച് ക്രൂരമർദനം.

മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച്...

Read More >>
കണ്ണൂരില്‍ നിന്നും കോഴിക്കോട് പോയ സ്വകാര്യ ബസിന് തീപ്പിടിച്ചു

Dec 16, 2024 10:52 AM

കണ്ണൂരില്‍ നിന്നും കോഴിക്കോട് പോയ സ്വകാര്യ ബസിന് തീപ്പിടിച്ചു

കണ്ണൂരില്‍ നിന്നും കോഴിക്കോട് പോയ സ്വകാര്യ ബസിന്...

Read More >>
രാത്രിയും പകലും റോഡിൽ കർശന പരിശോധന: എഡിജിപി വിളിച്ച യോഗം ഇന്ന്

Dec 16, 2024 10:48 AM

രാത്രിയും പകലും റോഡിൽ കർശന പരിശോധന: എഡിജിപി വിളിച്ച യോഗം ഇന്ന്

രാത്രിയും പകലും റോഡിൽ കർശന പരിശോധന: എഡിജിപി വിളിച്ച യോഗം...

Read More >>
Top Stories

Entertainment News