രാത്രിയും പകലും റോഡിൽ കർശന പരിശോധന: എഡിജിപി വിളിച്ച യോഗം ഇന്ന്

രാത്രിയും പകലും റോഡിൽ കർശന പരിശോധന: എഡിജിപി വിളിച്ച യോഗം ഇന്ന്
Dec 16, 2024 10:48 AM | By sukanya

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡ് അപകടങ്ങള്‍ കുറയ്ക്കാനുള്ള കർമ്മ പരിപാടികള്‍ തയ്യാറാക്കാനായി ക്രമസമാധാന ചുമതലയുള്ള എഡിജിപി വിളിച്ച യോഗം ഇന്ന് ചേരും. ഒരു മണിക്ക് ഓണ്‍ലൈൻ ആയിട്ടാണ് യോഗം. ജില്ലാ പൊലീസ് മേധാവിമാർ, റെയ്ഞ്ച് ഡിഐജി- ഐജിമാരും യോഗത്തിൽ പങ്കെടുക്കും. റോഡ് അപകടങ്ങള്‍ കുറയ്ക്കാൻ ഗതാഗതവകുപ്പുമായി ചേർന്ന് രാത്രിയും പകലും പരിശോധന കർശനമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.

വാഹനപരിശോധനയും, മദ്യപിച്ചുള്ള വാഹനമോടിപ്പ് തടയാനായി പ്രത്യേക കോമ്പിംഗ് ഓപ്പറേഷൻ നടത്താനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ബ്ലാക്ക് സ്പോർട്ടുകള്‍ കേന്ദ്രീകരിച്ച് തുടർന്നുള്ള ദിവസങ്ങളിൽ നടത്തുന്ന പദ്ധതിയാണ് ഇന്ന് പ്രധാനമായും ചർച്ച ചെയ്യുന്നത്.

thiruvanathapuram

Next TV

Related Stories
കാനാമ്പുഴയെ ജനകീയ ശ്രമദാനത്തിലൂടെ ശുചീകരിച്ചു

Dec 16, 2024 02:05 PM

കാനാമ്പുഴയെ ജനകീയ ശ്രമദാനത്തിലൂടെ ശുചീകരിച്ചു

കാനാമ്പുഴയെ ജനകീയ ശ്രമദാനത്തിലൂടെ...

Read More >>
ചോദ്യപേപ്പർ ചോർച്ച: ക്രൈം ബ്രാഞ്ച് അന്വേഷിക്കും

Dec 16, 2024 01:51 PM

ചോദ്യപേപ്പർ ചോർച്ച: ക്രൈം ബ്രാഞ്ച് അന്വേഷിക്കും

ചോദ്യപേപ്പർ ചോർച്ച: ക്രൈം ബ്രാഞ്ച്...

Read More >>
ആദിവാസി യുവാവിനെ വാഹനത്തിൽ വലിച്ചിഴച്ച് മർദ്ദിച്ച സംഭവം: നടപടി വേണമെന്ന് മനുഷ്യാവാകാശ കമ്മീഷൻ

Dec 16, 2024 01:08 PM

ആദിവാസി യുവാവിനെ വാഹനത്തിൽ വലിച്ചിഴച്ച് മർദ്ദിച്ച സംഭവം: നടപടി വേണമെന്ന് മനുഷ്യാവാകാശ കമ്മീഷൻ

ആദിവാസി യുവാവിനെ വാഹനത്തിൽ വലിച്ചിഴച്ച് മർദ്ദിച്ചവർക്കെതിരെ നടപടി വേണമെന്ന് മനുഷ്യാവാകാശ...

Read More >>
കാനാമ്പുഴ ജനകീയ ശുചീകരണം നടത്തി

Dec 16, 2024 11:38 AM

കാനാമ്പുഴ ജനകീയ ശുചീകരണം നടത്തി

കാനാമ്പുഴ ജനകീയ ശുചീകരണം...

Read More >>
മാതമംഗലം കുഞ്ഞിത്തോട്ടം പാലം നാടിന് സമർപ്പിച്ചു

Dec 16, 2024 11:30 AM

മാതമംഗലം കുഞ്ഞിത്തോട്ടം പാലം നാടിന് സമർപ്പിച്ചു

മാതമംഗലം കുഞ്ഞിത്തോട്ടം പാലം നാടിന്...

Read More >>
ഇരിട്ടിയിൽ താലൂക്ക് തല പരാതി പരിഹാര അദാലത്ത്

Dec 16, 2024 10:57 AM

ഇരിട്ടിയിൽ താലൂക്ക് തല പരാതി പരിഹാര അദാലത്ത്

ഇരിട്ടി യിൽ താലൂക്ക് തല പരാതി പരിഹാര...

Read More >>
Top Stories

Entertainment News