---
title: "ഇരിട്ടിയിൽ താലൂക്ക് തല പരാതി പരിഹാര അദാലത്ത്"
english_title: "iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/256564/iritty"
published_at: "2024-12-16T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675fba5482fab_download_(19).jpeg"
keywords: []
---

# ഇരിട്ടിയിൽ താലൂക്ക് തല പരാതി പരിഹാര അദാലത്ത്

> **Lead Summary:** **ഇരിട്ടി:** ഇരിട്ടി താലൂക്ക് തല പരാതി പരിഹാര അദാലത്ത് കരുതലും കൈത്താങ്ങും ആരംഭിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പിന്നോക്ക ക്ഷേമ വികസന വകുപ്പ് മന്ത്രി ഒ ആർ കേളുവിന്റെ സാന്നിധ്യത്തിലാണ് അദാലത്ത്.

## Article Content

**ഇരിട്ടി:** ഇരിട്ടി താലൂക്ക് തല പരാതി പരിഹാര അദാലത്ത് കരുതലും കൈത്താങ്ങും ആരംഭിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പിന്നോക്ക ക്ഷേമ വികസന വകുപ്പ് മന്ത്രി ഒ ആർ കേളുവിന്റെ സാന്നിധ്യത്തിലാണ് അദാലത്ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/256564/iritty)