മാനന്തവാടിയിൽ ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി പന്ത്രണ്ടു വയസുകാരൻ മരിച്ചു

 മാനന്തവാടിയിൽ ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി പന്ത്രണ്ടു വയസുകാരൻ മരിച്ചു
Dec 16, 2024 08:12 AM | By sukanya

മാനന്തവാടി: ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി പന്ത്രണ്ടു വയസുകാരൻ മരിച്ചു. മാനന്തവാടി മിൽക്ക് സൊസൈറ്റി ജീവനക്കാരൻ വട്ട ക്കളത്തിൽ ഷിജുവിൻ്റെ മകൻ അശ്വിൻ [12] ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. വീടിനോട് ചേർന്ന ഷെഡിൽ കെട്ടിയിരുന്ന ചെറിയ പ്ലാസ്റ്റിക് ഊഞ്ഞാലിൽ അബദ്ധത്തിൽ കഴുത്ത് കുരുങ്ങി മരി ച്ചതാണെന്നാന്ന് പ്രാഥമിക നിഗമനം. വയനാട് ഗവ.മെഡിക്കൽ കോളേജിൽ കുട്ടിയെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പയ്യംമ്പള്ളി സെന്റ് കാതറിൻസ് ഹയർസെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.

ma

Next TV

Related Stories
കാനാമ്പുഴ ജനകീയ ശുചീകരണം നടത്തി

Dec 16, 2024 11:38 AM

കാനാമ്പുഴ ജനകീയ ശുചീകരണം നടത്തി

കാനാമ്പുഴ ജനകീയ ശുചീകരണം...

Read More >>
മാതമംഗലം കുഞ്ഞിത്തോട്ടം പാലം നാടിന് സമർപ്പിച്ചു

Dec 16, 2024 11:30 AM

മാതമംഗലം കുഞ്ഞിത്തോട്ടം പാലം നാടിന് സമർപ്പിച്ചു

മാതമംഗലം കുഞ്ഞിത്തോട്ടം പാലം നാടിന്...

Read More >>
ഇരിട്ടിയിൽ താലൂക്ക് തല പരാതി പരിഹാര അദാലത്ത്

Dec 16, 2024 10:57 AM

ഇരിട്ടിയിൽ താലൂക്ക് തല പരാതി പരിഹാര അദാലത്ത്

ഇരിട്ടി യിൽ താലൂക്ക് തല പരാതി പരിഹാര...

Read More >>
മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച് ക്രൂരമർദനം.

Dec 16, 2024 10:54 AM

മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച് ക്രൂരമർദനം.

മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച്...

Read More >>
കണ്ണൂരില്‍ നിന്നും കോഴിക്കോട് പോയ സ്വകാര്യ ബസിന് തീപ്പിടിച്ചു

Dec 16, 2024 10:52 AM

കണ്ണൂരില്‍ നിന്നും കോഴിക്കോട് പോയ സ്വകാര്യ ബസിന് തീപ്പിടിച്ചു

കണ്ണൂരില്‍ നിന്നും കോഴിക്കോട് പോയ സ്വകാര്യ ബസിന്...

Read More >>
രാത്രിയും പകലും റോഡിൽ കർശന പരിശോധന: എഡിജിപി വിളിച്ച യോഗം ഇന്ന്

Dec 16, 2024 10:48 AM

രാത്രിയും പകലും റോഡിൽ കർശന പരിശോധന: എഡിജിപി വിളിച്ച യോഗം ഇന്ന്

രാത്രിയും പകലും റോഡിൽ കർശന പരിശോധന: എഡിജിപി വിളിച്ച യോഗം...

Read More >>
Top Stories

Entertainment News