ആനയെഴുന്നള്ളിപ്പിന് കടുത്ത നിയന്ത്രണങ്ങൾ നിർദേശിക്കുന്ന ഹൈക്കോടതി വിധിക്ക് എതിരായ അപ്പീൽ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ആനയെഴുന്നള്ളിപ്പിന് കടുത്ത നിയന്ത്രണങ്ങൾ നിർദേശിക്കുന്ന ഹൈക്കോടതി വിധിക്ക് എതിരായ അപ്പീൽ സുപ്രിംകോടതി ഇന്ന് പരിഗണിക്കും
Dec 19, 2024 09:34 AM | By sukanya

ഡല്‍ഹി: ആനയെഴുന്നള്ളിപ്പിന് കടുത്ത നിയന്ത്രണങ്ങൾ നിർദേശിക്കുന്ന ഹൈക്കോടതി വിധിക്ക് എതിരായ അപ്പീൽ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ ആണ് ഹൈക്കോടതി വിധിക്കെതിരെ സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്.

ഹൈക്കോടതി വിധി നടപ്പാക്കിയാൽ തൃശൂർ പൂരം ഉൾപ്പടെയുള്ള ഉത്സവങ്ങളിലെ ആനയെഴുന്നള്ളിപ്പ് തടസ്സപ്പെടും എന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, എൻ.കെ. സിങ് എന്നിവർ അടങ്ങി ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.

delhi

Next TV

Related Stories
എ കെ ശശീന്ദ്രൻ മന്ത്രി സ്ഥാനത്ത് തുടരും; പിന്തുണച്ച് സിപിഐഎം

Dec 19, 2024 01:45 PM

എ കെ ശശീന്ദ്രൻ മന്ത്രി സ്ഥാനത്ത് തുടരും; പിന്തുണച്ച് സിപിഐഎം

എ കെ ശശീന്ദ്രൻ മന്ത്രി സ്ഥാനത്ത് തുടരും; പിന്തുണച്ച്...

Read More >>
ആന എഴുന്നള്ളിപ്പ്: ഹൈക്കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് സുപ്രീംകോടതി സ്‌റ്റേ

Dec 19, 2024 01:22 PM

ആന എഴുന്നള്ളിപ്പ്: ഹൈക്കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് സുപ്രീംകോടതി സ്‌റ്റേ

ആന എഴുന്നള്ളിപ്പ്: ഹൈക്കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് സുപ്രീംകോടതി...

Read More >>
ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിക്ക് ശിലാസ്ഥാപനം നടത്തി

Dec 19, 2024 01:13 PM

ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിക്ക് ശിലാസ്ഥാപനം നടത്തി

ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിക്ക് ശിലാസ്ഥാപനം...

Read More >>
അശാസ്ത്രീയമായ പ്രാദേശിക പാൽ വിൽപ്പനയിൽ പ്രതിക്ഷേധിച്ച് കോൺഗ്രസ് എം ക്ഷീരോൽപ്പാതക സഹകരണ സംഘം ഓഫീസ് ഉപരോധിച്ചു

Dec 19, 2024 01:11 PM

അശാസ്ത്രീയമായ പ്രാദേശിക പാൽ വിൽപ്പനയിൽ പ്രതിക്ഷേധിച്ച് കോൺഗ്രസ് എം ക്ഷീരോൽപ്പാതക സഹകരണ സംഘം ഓഫീസ് ഉപരോധിച്ചു

അശാസ്ത്രീയമായ പ്രാദേശിക പാൽ വിൽപ്പനയിൽ പ്രതിക്ഷേധിച്ച് കോൺഗ്രസ് എം ക്ഷീരോൽപ്പാതക സഹകരണ സംഘം ഓഫീസിൽസ്...

Read More >>
9 വയസുകാരിയെ വാഹനം ഇടിച്ച് കോമാവസ്ഥയിലാക്കിയ കേസ്: ഷജീലിന് മുൻ‌കൂർ ജാമ്യം ഇല്ല

Dec 19, 2024 12:59 PM

9 വയസുകാരിയെ വാഹനം ഇടിച്ച് കോമാവസ്ഥയിലാക്കിയ കേസ്: ഷജീലിന് മുൻ‌കൂർ ജാമ്യം ഇല്ല

9 വയസുകാരിയെ വാഹനം ഇടിച്ച് കോമാവസ്ഥയിലാക്കിയ കേസ്: ഷജീലിന് മുൻ‌കൂർ ജാമ്യം...

Read More >>
കരിക്കോട്ടകരിയിൽ പുകപ്പുരയ്ക്ക് തീപിടിച്ച് റബ്ബർ ഷീറ്റ് കത്തിനശിച്ചു

Dec 19, 2024 12:22 PM

കരിക്കോട്ടകരിയിൽ പുകപ്പുരയ്ക്ക് തീപിടിച്ച് റബ്ബർ ഷീറ്റ് കത്തിനശിച്ചു

കരിക്കോട്ടകരിയിൽ പുകപ്പുരയ്ക്ക് തീപിടിച്ച് റബ്ബർ ഷീറ്റ്...

Read More >>
Top Stories

News Roundup