ആശുപത്രി മാലിന്യങ്ങൾ തമിഴ്നാട്ടിൽ തള്ളുന്നു; കേരളത്തിനെതിരെ ദേശീയ ഹരിത ട്രൈബ്യൂണൽ

ആശുപത്രി മാലിന്യങ്ങൾ തമിഴ്നാട്ടിൽ തള്ളുന്നു; കേരളത്തിനെതിരെ ദേശീയ ഹരിത ട്രൈബ്യൂണൽ
Dec 19, 2024 09:38 AM | By sukanya

ചെന്നൈ: ആശുപത്രി മാലിന്യങ്ങൾ തമിഴ്നാട്ടിൽ തള്ളുന്നതിൽ കേരളത്തിനെതിരെ രൂക്ഷ വിമർശനവുമായി ദേശീയ ഹരിത ട്രൈബ്യൂണൽ. കേരളാ മലിനീകരണ നിയന്ത്രണ ബോർഡിലെ ഉദ്യോഗസ്ഥർ നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു. ഹരിത ട്രൈബ്യൂണൽ ചെന്നൈ ബഞ്ച് കേസെടുക്കും. കേസെടുക്കുന്നതിന് അനുമതി തേടി പ്രിൻസിപ്പൽ ബഞ്ചിന് കത്ത് നൽകി.

തിരുവനന്തപുരത്തെ രണ്ട് ആശുപത്രികൾ മാലിന്യം തള്ളിയ സംഭവം ഗൌരവമായി കാണുന്നുണ്ടെന്നും കേരളത്തിൽ എത്ര ടൺ ആശുപത്രി മാലിന്യം ഉത്പാദിപ്പിക്കുന്നുവെന്നറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചു. മതിയായ സൗകര്യം ഇല്ലെങ്കിൽ ആശുപത്രി നിർമാണത്തിന് അനുമതി നൽകുന്നത് എങ്ങനെയെന്നും കോടതി ചോദിച്ചു.  

chennai

Next TV

Related Stories
ആന എഴുന്നള്ളിപ്പ്: ഹൈക്കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് സുപ്രീംകോടതി സ്‌റ്റേ

Dec 19, 2024 01:22 PM

ആന എഴുന്നള്ളിപ്പ്: ഹൈക്കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് സുപ്രീംകോടതി സ്‌റ്റേ

ആന എഴുന്നള്ളിപ്പ്: ഹൈക്കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് സുപ്രീംകോടതി...

Read More >>
ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിക്ക് ശിലാസ്ഥാപനം നടത്തി

Dec 19, 2024 01:13 PM

ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിക്ക് ശിലാസ്ഥാപനം നടത്തി

ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിക്ക് ശിലാസ്ഥാപനം...

Read More >>
അശാസ്ത്രീയമായ പ്രാദേശിക പാൽ വിൽപ്പനയിൽ പ്രതിക്ഷേധിച്ച് കോൺഗ്രസ് എം ക്ഷീരോൽപ്പാതക സഹകരണ സംഘം ഓഫീസ് ഉപരോധിച്ചു

Dec 19, 2024 01:11 PM

അശാസ്ത്രീയമായ പ്രാദേശിക പാൽ വിൽപ്പനയിൽ പ്രതിക്ഷേധിച്ച് കോൺഗ്രസ് എം ക്ഷീരോൽപ്പാതക സഹകരണ സംഘം ഓഫീസ് ഉപരോധിച്ചു

അശാസ്ത്രീയമായ പ്രാദേശിക പാൽ വിൽപ്പനയിൽ പ്രതിക്ഷേധിച്ച് കോൺഗ്രസ് എം ക്ഷീരോൽപ്പാതക സഹകരണ സംഘം ഓഫീസിൽസ്...

Read More >>
9 വയസുകാരിയെ വാഹനം ഇടിച്ച് കോമാവസ്ഥയിലാക്കിയ കേസ്: ഷജീലിന് മുൻ‌കൂർ ജാമ്യം ഇല്ല

Dec 19, 2024 12:59 PM

9 വയസുകാരിയെ വാഹനം ഇടിച്ച് കോമാവസ്ഥയിലാക്കിയ കേസ്: ഷജീലിന് മുൻ‌കൂർ ജാമ്യം ഇല്ല

9 വയസുകാരിയെ വാഹനം ഇടിച്ച് കോമാവസ്ഥയിലാക്കിയ കേസ്: ഷജീലിന് മുൻ‌കൂർ ജാമ്യം...

Read More >>
കരിക്കോട്ടകരിയിൽ പുകപ്പുരയ്ക്ക് തീപിടിച്ച് റബ്ബർ ഷീറ്റ് കത്തിനശിച്ചു

Dec 19, 2024 12:22 PM

കരിക്കോട്ടകരിയിൽ പുകപ്പുരയ്ക്ക് തീപിടിച്ച് റബ്ബർ ഷീറ്റ് കത്തിനശിച്ചു

കരിക്കോട്ടകരിയിൽ പുകപ്പുരയ്ക്ക് തീപിടിച്ച് റബ്ബർ ഷീറ്റ്...

Read More >>
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

Dec 19, 2024 11:29 AM

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും...

Read More >>
Top Stories

News Roundup