---
title: "തലശ്ശേരി മാഹി ബൈപ്പാസിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം"
english_title: "Thalassery "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/258314/thalassery"
published_at: "2024-12-23T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6768fd361944c_IMG-20241223-WA0023.jpg"
keywords: []
---

# തലശ്ശേരി മാഹി ബൈപ്പാസിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

> **Lead Summary:** മാഹി: തലശ്ശേരി മാഹി ബൈപ്പാസ് പാതയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം. ഒളവിലം തൃക്കണ്ണാപുരം ഗോകുൽ രാജാ മരിച്ചത്. ഞായറാഴ്ച രാത്രി ഏഴ് മണിയോടെയാണ് അപകടം. പാറാൽ പറമ്പത്ത് വെച്ച് ബൈക്ക് നിർത്തിയിട്ട ലോറിക്ക് പിറകിൽ ഇടിക്കുകയായിരുന്നു. തലശേരി റോയൽ എൻഫീൽഡിലെ ജീവനക്കാരനാണ് ഗോകുൽ രാജ്.

## Article Content

മാഹി: തലശ്ശേരി മാഹി ബൈപ്പാസ് പാതയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം. ഒളവിലം തൃക്കണ്ണാപുരം ഗോകുൽ രാജാ മരിച്ചത്. ഞായറാഴ്ച രാത്രി ഏഴ് മണിയോടെയാണ് അപകടം. പാറാൽ പറമ്പത്ത് വെച്ച് ബൈക്ക് നിർത്തിയിട്ട ലോറിക്ക് പിറകിൽ ഇടിക്കുകയായിരുന്നു. തലശേരി റോയൽ എൻഫീൽഡിലെ ജീവനക്കാരനാണ് ഗോകുൽ രാജ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/258314/thalassery)