കണ്ണൂർ :എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് ജനുവരിയിൽ നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം. 17 വയസ്സ് പൂർത്തിയാകണം. ഉയർന്ന പ്രായപരിധിയില്ല. https://app.srccc.in/register ലിങ്കിലൂടെ ഡിസംബർ 31 വരെ അപേക്ഷ സമർപ്പിക്കാം. വിശദ വിവരങ്ങൾ www.srccc.in ൽ ലഭ്യമാണ്.
കണ്ണൂർ ജില്ലയിലെ പഠന കേന്ദ്രങ്ങൾ; പുനർജനി യോഗ മമ്പ 9446391015, നവോദയ യോഗ ശിക്ഷൻ കേന്ദ്ര, തലശ്ശേരി 9847646437, സ്ഥിതി യോഗ സെന്റർ പായം 9495213775, കെ വി കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക മന്ദിരം മയ്യിൽ 9495789470, മാർഷൽ ആർട്സ് യോഗ ആൻഡ് ഫിറ്റ്നസ് അക്കാദമി, പയ്യന്നൂർ 7560899201, സ്മാർട്ട് യോഗ ക്ലബ് മട്ടന്നൂർ 9497609780, പ്രകൃതിയോഗ സെന്റർ തളിപ്പറമ്പ 9847825219, പീപ്പിൾസ് ലാ ഫൗണ്ടേഷൻ റെയിൽവേ സ്റ്റേഷന് എതിർവശം 9048591662, പികെഎസ് യോഗ കളരി അക്കാദമി ചെറുകുന്ന് 9497145859, ഫ്രണ്ട്സ് ഓഫ് യോഗ പാനൂർ 7017433887, കടത്തനാടൻ ആരോമൽ കളരി സംഘം മട്ടന്നൂർ 9526800966, സമഗ്ര യോഗ മെഡിറ്റേഷൻ സെന്റർ കേളകം 9388461156, പുനർജനി യോഗ മൈൻഡ് ആൻഡ് റിഫ്രഷ്മെന്റ് സെന്റർ, പഴയങ്ങാടി 9847455338, പ്രകൃതി എജുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റ് ഇരിട്ടി 9447484712.
Applynow