കണ്ണൂർ: ഭരണഘടനാ ശിൽപിയായ ഡോ.ബി.ആർ.അംബേദ്ക്കറെ അപമാനിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ രാജിവെച്ച് രാജ്യത്തോട് മാപ്പുപറയുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ച് നടത്തി.
ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജ് ,അഡ്വ.ടി ഒ മോഹനൻ , അജിത്ത് മാട്ടൂൽ, ഹരിദാസ് മൊകേരി, ഷമ മുഹമ്മദ്,വി വി പുരുഷോത്തമൻ, അഡ്വ.ടി ഒ മോഹനൻ, ചന്ദ്രൻ തില്ലങ്കേരി, എം പി വേലായുധൻ,മുഹമ്മദ് ബ്ലാത്തൂർ, ജോസ് ജോർജ് പ്ലാത്തോട്ടം ,സുരേഷ് ബാബു എളയാവൂർ, വിജയൻ കുട്ടിനേഴത്ത് ടി ജയകൃഷ്ണൻ ,രാജീവൻ എളയാവൂർ,രജനി രാമാനന്ദ്,വിജിൽ മോഹനൻ, രജിത്ത് നാറാത്ത്, റഷീദ് കവ്വായി , സി വി സന്തോഷ്,കൂക്കിരി രാജേഷ്, കായക്കൽ രാഹുൽ, കല്ലിക്കോടൻ രാഗേഷ് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.
Colectratemarch