തെരുവുനായ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം

തെരുവുനായ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം
Dec 24, 2024 08:44 PM | By sukanya

ആലപ്പുഴ: ആറാട്ടുപുഴയിൽ തെരുവുനായ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. തകഴി അരയൻചിറ സ്വദേശി കാർത്ത്യായനി (88)യെ ആണ് തെരുവ് നായ കടിച്ചു കൊന്നത്. വൈകിട്ട് നാലരയോടെയാണ് സംഭവമുണ്ടായത്.

മകൻ പ്രകാശന്റെ വീട്ടിലെത്തിയതായിരുന്നു കാർത്ത്യായനി. മകനും ചെറു മക്കളും പുറത്ത് പോയ സമയത്താണ് തെരുവ് നായ ആക്രമണമുണ്ടായത്. വീട്ടിൽ മകന്റെ ഭാര്യ ഉണ്ടായിരുന്നു. ഇവർ കാണുമ്പോഴേക്കും നായ കാർത്ത്യായനിയമ്മയെ കടിച്ചുകുടഞ്ഞിരുന്നുവെന്നാണ് പറയുന്നത്.

മുഖംമുഴുവൻ ചോരയുമായി കാർത്ത്യായനി അമ്മ മുറ്റത്ത് വീണ് കിടക്കുന്നത് കണ്ടത്. മുഖമാകെ നായ കടിച്ചെടുത്ത നിലയിലാണ്. കണ്ണുകളും നഷ്ടപെട്ടു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്ഥലത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറയുന്നു. 



Alappuzha

Next TV

Related Stories
സ്മരണകൾ പുതുക്കി മാടത്തിയിൽ എൽ പി സ്കൂൾ പൂർവ അധ്യാപക-വിദ്യാർത്ഥി സംഗമം

Dec 25, 2024 06:32 AM

സ്മരണകൾ പുതുക്കി മാടത്തിയിൽ എൽ പി സ്കൂൾ പൂർവ അധ്യാപക-വിദ്യാർത്ഥി സംഗമം

സ്മരണകൾ പുതുക്കി മാടത്തിയിൽ എൽ പി സ്കൂൾ പൂർവ അധ്യാപക-വിദ്യാർത്ഥി...

Read More >>
പാരമ്പര്യേതര ട്രസ്റ്റി നിയമനം

Dec 25, 2024 06:30 AM

പാരമ്പര്യേതര ട്രസ്റ്റി നിയമനം

പാരമ്പര്യേതര ട്രസ്റ്റി...

Read More >>
ധന സഹായത്തിന് അപേക്ഷ ക്ഷണിച്ചു

Dec 25, 2024 06:29 AM

ധന സഹായത്തിന് അപേക്ഷ ക്ഷണിച്ചു

ധന സഹായത്തിന് അപേക്ഷ...

Read More >>
റോഡ് ഗതാഗതം നിരോധിച്ചു

Dec 25, 2024 06:23 AM

റോഡ് ഗതാഗതം നിരോധിച്ചു

റോഡ് ഗതാഗതം...

Read More >>
കേരള ഗവർണർക്ക് മാറ്റം: രാജേന്ദ്ര വിശ്വനാഥ് അർലേകർ പുതിയ കേരള ഗവർണർ

Dec 25, 2024 06:19 AM

കേരള ഗവർണർക്ക് മാറ്റം: രാജേന്ദ്ര വിശ്വനാഥ് അർലേകർ പുതിയ കേരള ഗവർണർ

കേരള ഗവർണർക്ക് മാറ്റം: രാജേന്ദ്ര വിശ്വനാഥ് അർലേകർ പുതിയ കേരള...

Read More >>
ഇരിട്ടി - കൂട്ടുപുഴ റോഡരികിലെ സിഗ്നൽ ബോർഡുകളിലെ കാടുകൾ ശുചീകരിച്ചു.

Dec 24, 2024 06:55 PM

ഇരിട്ടി - കൂട്ടുപുഴ റോഡരികിലെ സിഗ്നൽ ബോർഡുകളിലെ കാടുകൾ ശുചീകരിച്ചു.

ഇരിട്ടി - കൂട്ടുപുഴ റോഡരികിലെ സിഗ്നൽ ബോർഡുകളിലെ കാടുകൾ...

Read More >>
Top Stories










News Roundup